Friday, February 19th, 2016

സ്കൂൾ കെട്ടിടം ഉൽഘാടനം ചെയ്തു

logo-grace-valley-indian-school-alain-ePathram
അൽ ഐൻ : ഗ്രേസ് വാലി ഇന്ത്യൻ സ്കൂളിന്റെ പുതിയ കെട്ടിട ത്തിന്റെ ഉൽഘാടനം പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങൾ നിർവ്വ ഹിച്ചു.

മെച്ചപ്പെട്ട പഠന സൌകര്യവും വിദ്യാർത്ഥി കളുടെ സുരക്ഷി തത്വ വും മുൻ നിറുത്തി അബുദാബി വിദ്യാഭ്യാസ വകുപ്പ് നിഷ്ക ർഷി ക്കുന്ന സൌകര്യ ങ്ങൾ ഒരുക്കി യാണ് പുതിയ കെട്ടിടം നിർമ്മി ച്ചിരി ക്കുന്നത്.

അതോടൊപ്പം ആധുനിക സൌകര്യ ങ്ങൾ ഉൾപ്പെടു ത്തിയ പ്ലേ ഗ്രൌണ്ടി ന്റെയും ഉത്ഘാടനം തങ്ങൾ നിർവ്വഹിച്ചു. ഗ്രേസ് വാലി ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജിംഗ് ഡയരക്ടർ മൊയ്തീൻ ഹാജി അദ്ധ്യക്ഷത വഹിച്ചു.

ശിഹാബ് തങ്ങളെ കുറിച്ച് നിർമ്മിച്ച ഡോക്യു മെന്റ റിയും പ്രദർശി പ്പിച്ചു. വൈസ് പ്രിൻസിപ്പൽ മുഹമ്മദ്‌, സ്കൂൾ സെക്രട്ടറി ബഷീർ ഹുദവി, അദ്ധ്യാപകർ, വിദ്യാർ ത്ഥി കൾ, രക്ഷി താക്കളും അടക്കം നിരവധി പേർ ചടങ്ങിൽ സംബ ന്ധിച്ചു.

- കറസ്പോണ്ടന്റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

Comments are closed.


«
« • ഫെഡറൽ നാഷണൽ കൗൺ സിലിൽ വനിതാ പ്രാതി നിധ്യം 50 ശതമാനം
 • നോര്‍ക്ക റൂട്ട്സ് മുഖേന ഒമാനിലേക്ക് നഴ്സു മാരെ റിക്രൂട്ട് ചെയ്യുന്നു
 • ഗതാഗത നിയന്ത്രണം
 • കെ. എസ്. സി. ‘ശലഭോത്സവം 2019’ ജൂൺ 20 ന്
 • അബുദാബി യില്‍ ‘മിലൻ 2019’ അരങ്ങേറുന്നു
 • ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥി കളെ ആദരിക്കുന്നു
 • കൂട്ടം കെ. കെ. ടി. എം. സംഗമം വെള്ളി യാഴ്ച
 • ആർട്ട് മേറ്റ്‌സ് എക്‌സലൻസ് അവാർഡു കള്‍ സമ്മാനിച്ചു
 • നമ്മൾ ചാവക്കാട്ടുകാർ ‘കടവ് പൂക്കും കാലം’ മെഗാ ഇവന്റ് ശ്രദ്ധേയമായി
 • കെ. എസ്. സി. സമ്മർ ക്യാമ്പ് (വേനൽ ത്തുമ്പി കൾ 2019)
 • ഏകത മെഡിക്കൽ ബോധ വൽക്കരണ ക്ലാസ്സ്‌
 • ഷാജി പുഷ്പാംഗദന്റെ ‘ഇൻഷാ അള്ളാ…’ യിലെ ഗാനം റിലീസ് ചെയ്യുന്നു.
 • യുവ ജന സഖ്യം പ്രവർത്തന ഉദ്ഘാടനം
 • മൂസ്സ എരഞ്ഞോളി യുടെ സ്മരണ യില്‍ ചെറിയ പെരുന്നാൾ പരിപാടി കള്‍
 • സമാജം ഈദ് ആഘോഷ ങ്ങള്‍ക്ക് സമാപനം
 • ഈദ് സംഗമവും വിനോദ യാത്ര യും സംഘടി പ്പിച്ചു.
 • മാനവ വിഭവ ശേഷി മന്ത്രാ ലയ ത്തിന്റെ പുരസ്കാരം യു. എ. ഇ. എക്സ് ചേഞ്ചിന്ന്
 • എം. എ. യൂസഫലിക്ക് യു. എ. ഇ. ഗോൾഡ് കാർഡ് സമ്മാനിച്ചു
 • തൊഴിലാളി ക്യാമ്പിൽ നിത്യോപ യോഗ സാധന ങ്ങളു മായി പയസ്വിനി കാസർ ഗോഡ്
 • ഇന്ത്യൻ മീഡിയ അബു ദാബി യുടെ ഇഫ്താർ സംഗമം • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine