അബുദാബി : വംശ നാശ ഭീഷണി നേരിടുന്ന കടല്‍ പ്പശു ക്കളുടെ സംര ക്ഷണ ത്തിനായി യു. എ. ഇ. അടക്ക മുള്ള 23 രാജ്യങ്ങളുടെ അന്താ രാഷ്ട്ര തല ത്തില്‍ കൂട്ടായ്മ രൂപീ കരിച്ചു. അബു ദാബി യില്‍ നടന്ന സമ്മേളന ത്തിൽ ഇതു സംബന്ധിച്ച ധാരണാ പത്രം ഒപ്പു വച്ചു.
ഈ കൂട്ടായ്മ യുടെ പ്രവർ ത്തന ങ്ങളി ലൂടെ കടൽ പ്പശു ക്കളുടെ ആവാസ കേന്ദ്ര ങ്ങൾ സംരക്ഷി ക്കുകയും സമുദ്ര മലിനീ കരണം തടയു വാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്‌തു നടപ്പിലാ ക്കുകയും ചെയ്യും.
ബോട്ടുകളും കപ്പലുകളും പുറന്തള്ളുന്ന മാലിന്യങ്ങള്‍, കടലിലെ ഇന്ധന ച്ചോർച്ച, ആഴ ക്കടലിലെ മൽസ്യ ബന്ധന ത്തി നായി ഉപ യോ ഗിക്കുന്ന വല കള്‍ തുടങ്ങി യവ യാണു കടല്‍ പ്പശു ക്കളുടെ മുഖ്യ ഭീഷണികൾ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പരിസ്ഥിതി, യു.എ.ഇ., സാമൂഹ്യ സേവനം