Monday, March 23rd, 2015

ഹ്രസ്വ ചലച്ചിത്രോത്സവം : ഒബ്‌സഷന്‍ മികച്ച ചിത്രം

sunil-raj-short-film-obsession-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച ചിന്ത രവി സ്മാരക ഹ്രസ്വ ചലച്ചിത്രോത്സവ ത്തില്‍ മികച്ച ചിത്രമായി യുവ കലാ സാഹിതി ഷാര്‍ജ യുടെ ഒബ്‌സഷനും രണ്ടാമത്തെ ചിത്രമായി മാത്യു കുര്യന്റെ അകലെ നിന്നൊരാളും തെരഞ്ഞെടുക്കപ്പെട്ടു.

ഒബ്‌സഷന്‍ സംവിധാനം ചെയ്ത സലിം റഹ്മാനും ഹര്‍ഷന്‍ ആതിര പ്പള്ളി യുമാണ് മികച്ച സംവിധായകര്‍.

ഒബ്‌സഷനില്‍ രാമേട്ടനായി അഭിനയിച്ച റാം രാജിനെ മികച്ച നടനായും വേക്ക് അപ് കാളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി യായി വേഷമിട്ട നയീമ ഷിജു വിനെ മികച്ച നടി യായും തെരഞ്ഞെടുത്തു.

മികച്ച തിരക്കഥ : വേക്ക് അപ്പ് കാള്‍ (റാഫി ഹുസൈന്‍), പശ്ചാത്തല സംഗീതം : അകലെ നിന്നൊരാള്‍, എഡിറ്റിംഗ് : ഒബ്‌സഷന്‍ (ആഷിഖ് സലിം, സുനില്‍ രാജ്), ഛായാഗ്രഹണം : അകലെ നിന്നൊരാള്‍ (ജിതിന്‍ പാര്‍ത്ഥന്‍, മാത്യു കുര്യന്‍) എന്നിങ്ങനെ യാണ് മറ്റ് പുരസ്‌കാരങ്ങള്‍.

വിവിധ പരിപാടി കളോടെ ഒരാഴ്ച നീണ്ടു നിന്ന ചലച്ചിത്രോത്സവ ത്തില്‍ മധു കൈതപ്ര ത്തിന്റെ ഏകാന്തവും രണ്ടാം ദിവസം ഫാറൂഖ് അബ്ദു റഹ്മാന്റെ കളിയച്ഛനും പ്രദര്‍ശിപ്പിച്ചു.

സമാപന ദിവസം നടന്ന ചലച്ചിത്ര ക്ലാസില്‍ ഹ്രസ്വ ചലച്ചിത്ര ത്തിന്റെ വിവിധ വശങ്ങളെ ക്കുറിച്ച് ഫാറൂഖ് അബ്ദുറഹ്മാന്‍ സംസാരിച്ചു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

Comments are closed.


«
« • കാലാവധി കഴിഞ്ഞ സന്ദർശക വിസ ക്കാർക്ക് ഒരു മാസം കൂടി
 • എല്ലാ വിസ ക്കാര്‍ക്കും യു. എ. ഇ. യിലേക്ക് യാത്രാ അനുമതി
 • അബുദാബിയിലേക്ക് വരാന്‍ ഐ. സി. എ. അനുമതി വേണ്ട 
 • ഇന്ത്യക്കാർക്ക് സന്ദർശക വിസയിൽ ഉടൻ തന്നെ വരാനാന്‍ കഴിയും : സ്ഥാന പതി 
 • ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അനുശോചനം അറിയിച്ചു
 • കൊവിഡ് മാനദണ്ഡ ലംഘനം : പിഴ 3,000 ദിർഹം
 • അമിത ധനം ‌നേടുവാനുള്ള ത്വര ആപത്ത് : കെ. വി. ഷംസുദ്ധീൻ
 • സമാജം ‘വേനൽ പ്പറവകൾ’ ഓണ്‍ ലൈനില്‍
 • കൊവിഡ് പരിശോധന ഫലം : സമയ പരിധി നീട്ടി നല്‍കി 
 • കാൽനടക്കാരെ അവഗണിച്ചു : 15,588 ഡ്രൈവർമാർക്ക് പിഴ
 • സീറ്റ് ബെൽറ്റ് ഇടാതെ ഡ്രൈവിംഗ് : 22,162 പേർക്ക് പിഴ ചുമത്തി 
 • 515 തടവുകാർക്ക് മാപ്പു നൽകി വിട്ടയക്കുന്നു 
 • ബലി പെരുന്നാൾ : യു. എ. ഇ. യിൽ 4 ദിവസം അവധി
 • ഹോപ്പ് പ്രോബ് : ചൊവ്വാ ഗ്രഹത്തിലേക്ക് കൃത്യതയോടെ
 • ഐ. എസ്‌. സി. യിൽ നിന്നും എയർ ഇന്ത്യാ ടിക്കറ്റു ബുക്ക് ചെയ്യാം
 • യു. എ. ഇ. റസിഡന്‍സ് വിസ ഉള്ളവര്‍ക്ക് തിരിച്ചെത്താന്‍ അനുമതി
 • ഉപ ഭരണാധികാരി അന്തരിച്ചു – ഷാർജ യില്‍ മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം
 • 20 ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധനകൾ നടത്തും
 • പാസ്സ് പോര്‍ട്ട് സേവനങ്ങള്‍ പുനഃ സ്ഥാപിക്കുന്നു
 • ആരാധനാലയങ്ങൾ തുറന്നു : വിശ്വാസികൾ പ്രാർത്ഥനക്ക് എത്തി • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine