Thursday, March 24th, 2022

മാട്ടൂൽ പ്രീമിയർ ലീഗ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്

kmcc-mattul-football-ePathram
അബുദാബി : മാട്ടൂൽ കെ. എം. സി. സി. ഒരുക്കുന്ന ‘മാട്ടൂൽ പ്രീമിയർ ലീഗ് – സീസൺ 6 സെവന്‍സ് ഫുട് ബോള്‍ ടൂര്‍ണ്ണമെന്‍റ്’ അബുദാബി ഹുദരിയാത്ത് സ്പോർട്സ് ഗ്രൗണ്ടിൽ നടക്കും.

ടൂര്‍ണ്ണമെന്‍റിന്‍റെ ലോഗോ പ്രകാശനം ജില്ലാ കെ. എം. സി. സി. ഉപാദ്ധ്യക്ഷൻ സി. എം. കെ. മുസ്തഫ, അഹല്യ എക്സ് ചേഞ്ച് ഡെപ്യൂട്ടി ഓപ്പറേഷൻ മാനേജർ ഷാനിഷ് കൊല്ലാറ ക്ക് നൽകി നിർവഹിച്ചു.

logo-release-mattul-kmcc-sevens-foot-ball-ePathram

അബുദാബി മാട്ടൂൽ കെ. എം. സി. സി. ആക്ടിംഗ് പ്രസിഡണ്ട് സി. എം. വി. ഫത്താഹ്, ട്രഷറർ ആരിഫ് കെ. വി, റഹീസ് കെ. പി, റഹീം സി. എം. കെ, മഷൂദ്, ഇബ്രാഹിം സി. കെ. ടി., നൗഷാദ് താങ്കളപ്പള്ളി, മഹമൂദ് എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.

യു. എ. ഇ. യിലെ 16 പ്രമുഖ ടീമുകൾ ടൂര്‍ണ്ണമെന്‍റില്‍ പങ്കാളികളാവും. 2022 മാർച്ച് 26 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ടൂര്‍ണ്ണമെന്‍റ് തുടക്കമാവും.

വിശദ വിവരങ്ങള്‍ക്ക് : 050 418 2266

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഇന്ത്യ – യു. എ. ഇ. സർവ്വ കലാ ശാലകൾ തമ്മിൽ സഹകരണ ധാരണ ഒപ്പു വെച്ചു
  • ഇന്ത്യന്‍ എംബസ്സിയുടെ ഓപ്പണ്‍ ഹൗസ് വീണ്ടും
  • ആസാദി കാ അമൃത് മഹോത്സവ് ലുലുവിൽ
  • മാർത്തോമാ യുവ ജന സഖ്യം സ്വാതന്ത്ര്യ ദിനാഘോഷം ശ്രദ്ധേയമായി
  • പ്രവാസോത്സവം : വടകര എൻ. ആർ. ഐ. ഫോറം രക്ത ദാന ക്യാമ്പ്
  • മാൾ മില്യണയർ നറുക്കെടുപ്പിൽ തമിഴ്നാട് സ്വദേശിക്ക് ഒരു മില്ല്യണ്‍ ദിർഹം സമ്മാനം
  • ഇന്‍സൈറ്റ് 2022 : സമ്മര്‍ ക്യാമ്പിന് ഉജ്ജ്വല തുടക്കം
  • ലുലുവില്‍ ഇന്ത്യാ ഉത്സവ് ആഗസ്റ്റ് 15 മുതല്‍
  • സൈബർ തട്ടിപ്പുകൾ : ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍
  • റാഷിദ് പൂമാടം, സമീർ കല്ലറ എന്നിവർക്ക് ടീം അബുദബിൻസ് മാധ്യമ പുരസ്‌കാരം
  • സോക്കർ 2022 സീസൺ-1 ആഗസ്റ്റ് 21ന്
  • ഇന്ത്യൻ സ്വാതന്ത്ര്യ സമരം ; ചരിത്ര നാൾ വഴികളിലൂടെ – ഇസ്ലാമിക് സെന്‍ററില്‍ മത്സരങ്ങള്‍
  • വാഹനങ്ങളിൽ കുട്ടികളെ തനിച്ചിരുത്തി പോകരുത് : പോലീസ്
  • ഉന്നത വിജയം നേടിയ ധന്വന്ത് നന്ദന് പുരസ്‌കാരം
  • പ്രവാസി ക്ഷേമ പദ്ധതികൾ : ഇസ്ലാമിക് സെന്‍ററില്‍ ബോധ വത്കരണ സെമിനാർ
  • ശ്രീകേരള വർമ്മ കോളേജ് അലൂംനി ഇന്‍റർ നാഷണൽ
  • പയ്യന്നൂർ സൗഹൃദ വേദി ഉപന്യാസ രചനാ മത്സരം
  • ചിരന്തന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • പെരുമ പയ്യോളിയുടെ ‘സ്നേഹാദരം’
  • ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗം : 1,05,300 പേര്‍ക്ക് പിഴ ചുമത്തി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine