അബുദാബി : കുമാര സംഭവം അടി സ്ഥാന മാക്കി ഒരുക്കുന്ന ‘ഷൺ മുഖോദയം’ ഏപ്രിൽ 19 വെള്ളി യാഴ്ച അബു ദാബി ഇന്ത്യാ സോഷ്യൽ സെന്റ റിൽ അര ങ്ങേറും.
ദുഷ്‌കർമ്മ ങ്ങൾ ക്ക് എതിരെ സ്‌നേഹ ത്തി ന്റെയും സമാ ധാന ത്തിന്റെയും ആശയം പങ്കു വെക്കുന്ന ഭരത നാട്യം നൃത്ത രൂപ മാണ് ഭരതാഞ്ജലി അവത രിപ്പി ക്കുന്ന ‘ഷൺ മുഖോദയം’ എന്ന് സംഘാടകർ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.
യു. എ. ഇ. സഹിഷ്ണുതാ വർഷാച രണ ത്തിന്റെ ഭാഗ മായി നൃത്ത രൂപ ത്തിൽ പങ്കു വെക്കുന്ന സഹി ഷ്ണുതാ സന്ദേശ മാണ് ഷൺ മുഖോദയം എന്ന് നൃത്ത സംവി ധായക പ്രിയ മനോജ് പറഞ്ഞു.
അതോടൊപ്പം ‘ഘനശ്യാമം’ എന്ന നൃത്ത അവതരണവും അരങ്ങിൽ എത്തും. ശ്രീകൃഷ്ണ ന്റെ കുട്ടി ക്കാല ത്തെ സംഭവ വികാസ ങ്ങൾ കോർ ത്തിണ ക്കി യാണ് ഘന ശ്യാമം ചിട്ട പ്പെടു ത്തിയിരി ക്കുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം നാലു മണി മുതൽ ഐ. എസ്. സി. പ്രധാന വേദി യില്‍ ആരം ഭിക്കുന്ന ‘ഷൺ മുഖോ ദയം’ നൃത്ത ശില്പ ത്തിൽ പതിനേഴ് നർത്ത കി മാർ അണി നിരക്കും.
കിള്ളി ക്കു റുശ്ശി മംഗലം റാം മോഹൻ, കോട്ടയം ജമനീഷ് ഭഗവതർ, പാല ക്കാട് സൂര്യ നാരായണ അയ്യർ എന്നി വരും വാർത്താ സമ്മേളന ത്തിൽ സംബ ന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കല, കുട്ടികള്‍, നൃത്തം, പ്രവാസി, സംഗീതം