അബുദാബി : ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാൾ പ്രമാണിച്ച് റമദാന് 29 (ഏപ്രില്‍- 20 വ്യാഴാഴ്ച) മുതൽ ശവ്വാൽ 3 വരെ യു. എ. ഇ. യിലെ സർക്കാർ – സ്വകാര്യ ജീവനക്കാർക്കും ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ചു.
റമദാൻ 30 പൂര്‍ത്തിയാക്കി ശവ്വാല്‍ മാസ പ്പിറവി കാണുന്നു എങ്കില്‍ ശനിയാഴ്ച ഈദ് ആഘോഷിക്കും. ഇതു പ്രകാരം സര്‍ക്കാര്‍ ജീവനക്കാർക്ക് ഏപ്രില്‍ 24 തിങ്കളാഴ്ചയും കൂടി അഞ്ച് ദിവസത്തെ അവധി ലഭിക്കും. MoHRE & WAM
- pma