ദുബായ് : തിരുവനന്തപുരം – ദുബായ് എമിറേറ്റ്സ് ബോയിംഗ് വിമാനം തീപ്പിടിച്ച് അപകട ത്തില്‍ പ്പെട്ടത് യന്ത്ര ത്തകരാർ മൂലമല്ല എന്ന് റിപ്പോർട്ട്.
2016 ആഗസ്റ്റ് മൂന്നിനു ദുബായ് അന്താ രാഷ്ട്ര വിമാന ത്താവള ത്തില്‍ ലാന്റിംഗി നിടെ യാണ് ഇ. കെ. 521 വിമാന ത്തിന്നു തീപ്പിടിച്ചത്. വിമാന ത്താവള ത്തിൽ ഇറക്കു വാന്‍ കഴി യാതെ വീണ്ടും ഉയർ ത്തുവാൻ ശ്രമി ക്കുന്ന തിനിടെ റൺവേ യില്‍ ഉരഞ്ഞ് മുന്നോട്ടു നീങ്ങി.
282 യാത്ര ക്കാരും 18 ജീവന ക്കാരും സഞ്ചരിച്ച വിമാനം തകർന്നു കത്തിയ തിന്റെ കാരണം സംബന്ധിച്ച വിശദ മായ അന്വേ ഷണ ങ്ങൾ വിമാന യന്ത്ര നിർമ്മാ താക്കളുടെ സഹ കരണ ത്തോടെ പുരോഗമി ക്കുക യാണ്.
ഈ അപകട ത്തില്‍ യാത്ര ക്കാര്‍ എല്ലാവരും രക്ഷ പ്പെടു കയും. രക്ഷാ പ്രവര്‍ത്ത നത്തിന് ഇട യില്‍ യു. എ. ഇ. അഗ്നി ശമന സേനാംഗം ജാസ്സിം അല്‍ ബലൂഷി മരണ പ്പെടുകയും ചെയ്തു.
- എമിറേറ്റ്സ് വിമാന അപകടം : പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തു വിട്ടു
- ജാസ്സിം അല്‍ ബലൂഷിനു ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കേരള ത്തില്‍ ഉയര്‍ത്തിയ ബാനര്‍ വൈറലായി
- pma