അബുദാബി : ഐ. എം. സി. സി. അബുദാബി കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ ഇഫ്താര്‍ സംഗമം ആഗസ്റ്റ് 9 വ്യാഴാഴ്ച വൈകുന്നേരം ആറിന് കേരളാ സോഷ്യല്‍ സെന്ററില്‍ വച്ച് നടത്തും. മത – സാമൂഹിക – സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സംഘടന