ഷാര്‍ജ : പ്രമുഖ നടന് തിലകന്റെ നിര്യാണത്തില്‍ യു. എ. ഇ. യിലെ ചിത്രകാരന്മാരുടെ കൂട്ടായ്മ യായ ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് അനുശോചനം രേഖപ്പെടുത്തി.
അനുശോചന യോഗത്തില്‍ ആര്‍ട്ടിസ്റ്റ കോര്‍ഡിനേറ്റര്‍ ഇ. ജെ. റോയിച്ചന് അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ചിത്രകാരി പ്രിയ ദിലീപ്കുമാര് അനുശോചന പ്രമേയം അവതരിപ്പിച്ചു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശശിന്‍സാ, ഹരീഷ് തച്ചോടി, ഷാഹുല്‍ കൊല്ലങ്കോട്, അനില്‍ താമരശ്ശേരി, അജി രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അനുസ്മരണം, കല, ചരമം, സംഘടന, സാംസ്കാരികം