അബുദാബി : സ്തനാര്‍ബുദ ബോധ വല്‍ക്കരണ ത്തിന്റെ ഭാഗ മായി അബു ദാബി കേരള സോഷ്യല്‍ സെന്ററും അഹല്യ ആശുപത്രി യും സംയുക്ത മായി കെ. എസ്. സി. യില്‍ ബോധ വല്‍ക്കരണ ക്ലാസ്സും സൌജന്യ പരിശോധന യും ഒരുക്കി.
അഹല്യ ആശുപത്രി യിലെ സ്പെഷ്യലിസ്റ്റ് റേഡിയോളജിസ്റ്റ് ഡോക്ടര്‍ എല്‍സി ബിജു ഉമ്മന്‍, ഗൈന ക്കോളജിസ്റ്റ് ഡോക്ടര്‍ രചന എന്നിവര്‍ പരിശോധന കള്‍ക്കും ബോധ വല്കരണ ക്ലാസ്സി നും നേതൃത്വം നല്കി.
കെ. എസ്. സി. വനിതാ വിഭാഗം സംഘടിപ്പിച്ച പരിപാടി യില്‍ നൂറില്‍പരം വനിത കള്‍ സംബന്ധിച്ചു. ഷല്‍മ സുരേഷ് സ്വാഗതവും ജയന്തി ജയരാജ് നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കേരള സോഷ്യല്‍ സെന്റര്‍, സാമൂഹ്യ സേവനം, സ്ത്രീ