കെ. എസ്. സി. ഭാരവാഹികളെ തെരഞ്ഞെടുത്തു

May 22nd, 2012

kb-murali-saratchandran-epathram
അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ 2012-13 പ്രവര്‍ത്തന വര്‍ഷത്തെ പ്രസിഡന്റായി ഏഴാം തവണയും കെ. ബി. മുരളി തെരഞ്ഞെടുക്കപ്പെട്ടു. അഡ്വ. അന്‍സാരി സൈനുദ്ദീന്‍ രണ്ടാം തവണയും ജനറല്‍ സെക്രട്ടറിയായും ബാബു വടകര വൈസ് പ്രസിഡന്റായും… കൂടുതല്‍ »

- കറസ്പോണ്ടന്‍റ്

വായിക്കുക:

അഭിപ്രായം എഴുതുക »

ഗീതയും സീനയും പാചക റാണിമാർ

April 29th, 2012

geetha-subramanian-seena-amarsingh-epathram

അബുദാബി: അബുദാബി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാചക മത്സരത്തിൽ വെജിറ്റബിൾ, നോൺ വെജിറ്റബിൾ എന്നീ ഇനങ്ങളിൽ ഗീതാ സുബ്രമണ്യനും പായസത്തിൽ സീനാ അമർസിംഗും ഒന്നാം സമ്മാനാർഹരായി. നോൺ വെജിറ്റബിൾ ഇനത്തിൽ… കൂടുതല്‍ »

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൈക്കിളില്‍ ലോക സഞ്ചാരം

April 15th, 2012

cycle-journey-around-the-world-epathram

അബുദാബി: സൈക്കിളില്‍ ലോക സഞ്ചാരം നടത്തുന്ന സൌരബ് ദാഹലിനു അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് പ്രസക്തി, നാടക സൗഹൃദം, കോലായ, ആര്‍ട്ടിസ്റ്റ പ്രവര്‍ത്തകര്‍ എന്നിവർ സംയുക്തമായി സ്വീകരണം നല്‍കി. ലോക സമാധാനത്തിനും… കൂടുതല്‍ »

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്വാശ്രയ വിദ്യാഭ്യാസ മേഖല അരാജകത്വ ത്തിലേക്ക് : രണ്ടത്താണി

April 8th, 2012

hussain-randathani-at-ksc-ePathram
അബുദാബി : സ്വാശ്രയ കോളേജ് മേഖല കളില്‍ ഏറ്റവും സംസ്‌കാര രഹിതമായ ജിവിത മാണ് നടമാടുന്നത് എന്ന് അദ്ധ്യാപകനും ചരിത്ര പണ്ഡിതനുമായ ഡോ. ഹുസൈന്‍ രണ്ടത്താണി അഭിപ്രായപ്പെട്ടു.

‘കൗമാരം നേരിടുന്ന വെല്ലു വിളികളും പെരുകി… കൂടുതല്‍ »

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബോധവല്‍കരണ സെമിനാര്‍

April 5th, 2012

randathani-at-ksc-awareness-camp-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്ററില്‍ ശക്തി തിയറ്റേഴ്സിന്റേയും യുവ കലാ സാഹിതി യുടേയും സംയുക്താഭിമുഖ്യ ത്തില്‍ ഏപ്രില്‍ 5 വ്യാഴാഴ്ച രാത്രി 8.30നു ‘കൌമാരം നേരിടുന്ന വെല്ലുവിളികളും പെരുകി വരുന്ന ആത്മഹത്യകളും’ എന്ന വിഷയ… കൂടുതല്‍ »

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

1 of 261231020»|

« സമാജം യുവജനോത്സവം : ഗോപികാ ദിനേശ് കലാതിലകം
വ്യാജ സഖാഫി സംഗമത്തെ തിരിച്ചറിയുക »



  • നക്ഷത്ര സ്വപ്നം : സംഗീത നാടകം ഇന്ത്യ സോഷ്യല്‍ സെന്‍ററില്‍
  • ക്വയര്‍ ഫെസ്റ്റിവല്‍ അബുദാബിയില്‍
  • ഇന്തോ – അറബ് വ്യാപാര വ്യവസായ വികസന ഉച്ചകോടി അബുദാബിയില്‍
  • കെ. എസ്. സി. ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സീതി സാഹിബ്‌ വിചാര വേദി പ്രവര്‍ത്തക യോഗം 25 ന്
  • അമ്മ മലയാളം പഠന കളരി
  • ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അബുദാബി കമ്മിറ്റി
  • രാജ്യാന്തര രക്താതി സമ്മര്‍ദ്ദ ദിന സംഗമം സംഘടിപ്പിച്ചു
  • കല യുവജനോത്സവം : നൃത്ത മത്സരങ്ങള്‍ സമാപിച്ചു
  • സിനിമാറ്റിക്ക് ഡാന്‍സ് അരങ്ങേറ്റം ശനിയാഴ്ച ഐ. എസ്. സി. യില്‍
  • അബുദാബി യില്‍ ‘മധ്യവേനല്‍’ പ്രദര്‍ശിപ്പിക്കും
  • ‘മൊഞ്ചുള്ള മൈലാഞ്ചി’ അബുദാബി യില്‍
  • പ്രേരണ സംവാദത്തിൽ ഡോ. പി. ജെ. ജെയിംസ്
  • യുവ കലാ സാഹിതി യു. എ. ഇ. വാര്‍ഷിക പതിപ്പ്
  • “പാവങ്ങൾ” നോവലിന്റെ നൂറ്റിയമ്പതാം വാര്‍ഷികാചരണം
  • നസന സലീമിന് ഉപഹാരം
  • നക്ഷത്രങ്ങള്‍ കരയാറില്ല
  • “ഇശല്‍ തേന്‍കണം 2012 ” സ്റ്റേജ് ഷോ
  • ഹൃദയാഘാതം : ഗുരുവായൂര്‍ സ്വദേശി ദുബായില്‍ മരിച്ചു
  • ആത്മഹത്യാ പ്രവണതക്ക് എതിരെ ബോധവത്കരണ കാമ്പയിന്‍



  • ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...
    ഇസ്മായില്‍ മേലടിയുടെ ചിന്...
    ഭാഗ്യദേവത കടാക്ഷിച്ച അഹമ്...
    ഭാരതീയ ദര്‍ശനങ്ങള്‍ മഹത്ത...
    ദുബായില്‍ മലയാളി ആര്‍ക്കി...
    ഭാരതീയ സംഗീത ത്തിനു പകരം ...
    റിയാദില്‍ ഇന്ത്യാ ടൂറിസം ...
    ഹിറ്റ്‌ എഫ്.എം. വയലാര്‍ ര...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine