അബുദാബി : യു. എ. ഇ. തിരൂരങ്ങാടി മണ്ഡലം കെ. എം. സി. സി. കോഡിനേഷൻ കമ്മിറ്റി ഫെബ്രുവരി 21 വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിൽ സംഘടിപ്പിക്കുന്ന ‘മാനവീയം’ ക്യാമ്പയിനിൽ പ്രമുഖ സാമൂഹ്യ പരിശീലകനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഫിലിപ്പ് മമ്പാട് മുഖ്യ പ്രഭാഷണം നടത്തും.
വ്യത്യസ്ത ജീവിതാവസ്ഥ കൊണ്ട് ദുരിതം പേറുന്ന മക്കള്‍ക്ക് വേണ്ടി സര്‍വ്വ സന്തോഷവും മാറ്റി വെച്ചു ജീവിക്കുന്ന നിരവധി അമ്മമാരുടെ ഉന്നമനമാണ് ‘അമ്മേ ചിരിക്കുക’ എന്ന പേരില്‍ ഒരുക്കുന്ന മാനവീയം ക്യാമ്പയിൻ കൊണ്ട് ലക്ഷ്യമിടുന്നത് എന്നും ഭാരവാഹികൾ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, കെ.എം.സി.സി., ജീവകാരുണ്യം, സംഘടന, സാമൂഹ്യ സേവനം, സ്ത്രീ