അബുദാബി : മുസഫ എന്‍. പി. സി. സി. കൈരളി കള്‍ച്ചറല്‍ ഫോറം പത്താം വാര്‍ഷിക സ്മരണിക യുടെ പ്രകാശനം മാര്‍ച്ച് 19 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് നടക്കും.
അബുദാബി ഇന്റര്‍ നാഷണല്‍ എക്സിബിഷന് സെന്ററിലെ ബുക്ക് ഫെയര്‍ വേദിയില്‍ വെച്ച് കെ. സച്ചിദാനന്ദന്, തോപ്പില്‍ മുഹമ്മദ് മീരാന്‍ നല്കി ക്കൊണ്ടായിരിക്കും സ്മരണിക പ്രകാശനം. ചടങ്ങില്‍ സാഹിത്യ സാംസ്കാരിക മണ്ഡല ങ്ങളിലെ പ്രഗല്ഭര് പങ്കെടുക്കും.
- pma