അബുദാബി : അഹല്യയുടെ അൽ ബുസ്താൻ ആശു പത്രിക്ക് ജി. സി. സി. ഹെൽത്ത് കെയർ ലീഡർ ഷിപ്പ് പുരസ്കാരം ലഭിച്ചു.
കഴിഞ്ഞ ദിവസം അബുദാബി യിൽ നടന്ന ജി. സി. സി. ഹെൽത്ത് കെയർ സമ്മേളന ത്തിൽ അല്‍ ബുസ്താന്‍ മെഡി ക്കൽ ഡയറക്ടർ ഡോ. വി. ആർ. അനിൽ കുമാർ പുരസ്കാരം ഏറ്റു വാങ്ങി.
സ്വദേശികൾക്കും വിദേശികള്‍ക്കും നല്‍കി വരുന്ന ആരോഗ്യ പരി ചരണ വും മികവുറ്റ സേവന ങ്ങളു മാണ് ഈ പുരസ്കാര നേട്ടത്തിനു കാരണം.
ക്യാമ്പു കളിൽ നിന്നും ചികിത്സക്ക് എ ത്തുന്ന സാധാരണ ക്കാരാ യ പ്രവാസി കൾക്ക് മികച്ച സേവനം നല്‍കു വാന്‍ ജീവന ക്കാർക്ക് കഴിയുന്നു എന്നും രോഗി കൾക്ക് ലഭ്യ മാക്കുന്ന ഏറ്റവും മികച്ച പരി ചര ണത്തി ന്റെ അടി സ്ഥാന ത്തി ലാണ് ലീഡർ ഷിപ്പ് പുരസ്‌കാരം തേടി എത്തി യത് എന്ന് മെഡിക്കൽ ഡയറക്ടർ ഡോ. വി. ആർ. അനിൽ കുമാർ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ബഹുമതി, സാമ്പത്തികം