അബുദാബി : ലോക ആസ്മാ ദിനത്തോട് അനുബന്ധിച്ച് അബുദാബി അഹല്യ ആശുപത്രിയില്‍ ആസ്മാ രോഗത്തെ പറ്റിയും അത് നിയന്ത്രിക്കുന്നതിനെ കുറിച്ചും ബോധ വല്‍ക്കരണ ക്ലാസ്സ് സംഘടി പ്പിക്കുന്നു.
മെയ് ഒന്ന് ചൊവ്വാഴ്ച രാത്രി 8.30 നു ശ്വാസകോശ വിദഗ്ദന് ഡോക്ടര്‍ സായി ചരണ്‍ ബോധി യുടെ നേതൃത്വത്തില്‍ നടക്കുന്ന ക്ലാസ്സില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് വിളിക്കുക 050 – 69 25 811, 02 – 62 62 666 ext :111
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം