Thursday, May 5th, 2011

സുകുമാരന്‍ നായരുടെ പ്രസ്താവന പ്രതിഷേധാര്‍ഹം : ശക്തി തിയ്യറ്റേഴ്‌സ്

sakthi-theaters-logo-epathramഅബുദാബി : മുഖ്യമന്ത്രി വി. എസ്.  അച്യുതാനന്ദനെ ക്കുറിച്ച് എന്‍. എസ്. എസ്.  ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹവും എന്‍. എസ്. എസ്. സംസ്‌കാര ത്തിന് യോജിക്കാ ത്തതുമാണ് എന്ന് അബുദാബി ശക്തി തിയ്യറ്റേഴ്‌സ് അഭിപ്രായപ്പെട്ടു.
ജാതി – മത ചിന്തകള്‍ക്ക് അതീതമായി ഏഴു പതിറ്റാണ്ടിലേറെ യായി കേരള ത്തിലെ മുഴുവന്‍ ജനങ്ങ ളുടെയും സമഗ്ര പുരോഗതി ക്കായി പോരാടുന്ന വി. എസ്. അച്യുതാനന്ദനെ നെപ്പറ്റി കേരള ത്തിലെ ഓരോ മണ്‍തരിക്കു പോലും അറിയാം എന്നിരിക്കെ സുകുമാരന്‍ നായരുടെ  ജല്‍പ്പനങ്ങള്‍ എന്‍. എസ്. എസ്സു കാരുള്‍പ്പെടെ ഒരു കേരളീയനും മുഖവിലക്ക് എടുക്കില്ല എന്നുറപ്പാണ്.
 
മഹത്തായ പാരമ്പര്യമുള്ള ഒരു  സംഘടന യുടെ തലപ്പത്ത്‌ ഇരിക്കുന്ന വ്യക്തികള്‍ പറയുന്ന വാക്കുകള്‍ സംഘടന യ്ക്കുതന്നെ അപമാനം ഉണ്ടാക്കുന്നത് ആകരുത്.

എന്‍. എസ്. എസ്. ന്‍റെ  സമുന്നത നേതൃത്വം സുകുമാരന്‍ നായരുടെ പ്രസ്താവന യെ തള്ളി പ്പറയുമെന്ന് പ്രതീക്ഷി ക്കുന്നതായി അബുദാബി ശക്തി തിയ്യറ്റേഴ്‌സ് പ്രസിഡന്‍റ് റഹിം കൊട്ടുകാട് പ്രസ്താവന യില്‍ പറഞ്ഞു.

-അയച്ചു തന്നത്: സഫറുള്ള പാലപ്പെട്ടി.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

1 അഭിപ്രായം to “സുകുമാരന്‍ നായരുടെ പ്രസ്താവന പ്രതിഷേധാര്‍ഹം : ശക്തി തിയ്യറ്റേഴ്‌സ്”

  1. ജെപി says:

    ഒരു നായര്‍ അഴിക്കുള്ളിലായതാകാം ഇപ്പോള്‍ മറ്റൊരു നായരുടെ
    കോപത്തിന് നായരല്ലാത്ത മുഖ്യന് പാത്രമാകാന്‍ കാരണം.
    അത് തിരിച്ചറിയാന്‍ പാഴൂര്‍ പടി വരെ പോകേണ്ട കാര്യമൊന്നുമില്ലല്ലോ.
    പെരുന്നയിലെ ഈ നായര്‍ സമസ്തലോക നായന്മാരുടെ നായകനോ നാവോ ഒന്നുമല്ലല്ലോ..
    സാമുദായിക ‘ സ്പര്‍ധ വളര്‍ത്താന്‍ മാത്രമേ ഇത്തരം വിടു വായത്തങ്ങള്‍ ഉതകൂ.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine