ദുബായ് : തൃശ്ശൂര്‍ ജില്ല പ്രവാസി കൂട്ടായ്മയായ ഒരുമ ഒരുമനയൂരിന്റെ 9ആം വാര്‍ഷിക ത്തോടനുബന്ധിച്ചു ദുബായ് സുഡാനി കള്‍ച്ചറല്‍ ക്ലബ്ബില്‍ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ ഫോട്ടോഗ്രാഫി മല്‍സരത്തില്‍ രണ്ടു തവണയും പുരസ്കാര ത്തിനര്‍ഹനായ ചാവക്കാട് സ്വദേശിയും, ഗള്‍ഫ് ടുഡെ ഫോട്ടോ ഗ്രാഫറുമായ കമാല്‍ കാസിമിന് ഒരുമ എക്സലന്സി പുരസ്കാരം നല്‍കി ആദരിച്ചു.

പുരസ്കാരത്തിനര്‍ഹമായ ഫോട്ടോ.
ഇന്‍സെറ്റില്‍ ഫോട്ടോഗ്രാഫര്‍ കമാല്‍ കാസിം.
- ജെ.എസ്.
പ്രിയ സുഹ്രുത്തിന് എല്ലാ ആശംസകളും നേരുന്നു..
A heartful of Congrats to KAMALkka for winning the Excellent Award again. Hats off you Brother!!!!!!!!!!!
Congrats …