അബുദാബി : അബുദാബി ഇന്ത്യാ സോഷ്യല്‍ സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പ് ജൂലായ് 8 വെള്ളിയാഴ്ച തുടങ്ങും. ജൂലായ് 30 നു സമാപനം. എല്ലാ ദിവസവും വൈകിട്ട് 4.30 മുതല്‍ രാത്രി ഒമ്പതു വരെയാണ് ക്യാമ്പ്. 7 വയസ്സു മുതല്‍ 10 വയസ്സു വരെയും 11 വയസ്സു മുതല്‍ 13 വയസ്സു വരെയും 14 വയസ്സു മുതല്‍ 17 വയസ്സു വരെയും ഉള്ള മൂന്നു ഗ്രൂപ്പുകളില്‍ ആയിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 02 67 300 66.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ സോഷ്യല്‍ സെന്റര്‍, കുട്ടികള്‍, വിദ്യാഭ്യാസം