അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ അഹല്യ ആശുപത്രിയുടെ സഹകരണ ത്തോടെ സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവല്കരണ സെമിനാര്‍ ജൂലായ് 11ബുധനാഴ്ച രാത്രി 9 മണിക്ക് നടക്കും. സെമിനാറിന്റെ ഭാഗമായി സൌജന്യ രക്ത പരിശോധനാ ക്യാമ്പും ആരോഗ്യ കാര്യങ്ങളെ കുറിച്ചുള്ള സംവാദവും ഉണ്ടായിരിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കേരള സോഷ്യല്‍ സെന്റര്‍