ദുബായ് : ശ്രീകൃഷ്ണ കോളജ് അലുമിനി അസോസിയേഷന് യു. എ. ഇ. ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ ജൂലായ് 27 വെള്ളിയാഴ്ച ഷാര്‍ജ സജ ലേബര്‍ ക്യാമ്പില്‍ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 050 – 63 23 172, 050 – 588 24 64
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തൊഴിലാളി, സാമൂഹ്യ സേവനം