ഷാർജ : പ്രവാസി മലയാളികൾക്കായി സംസ്ഥാന സർക്കാർ തുടക്കം കുറിച്ച നോർക്ക കെയർ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ പദ്ധതിയിൽ ചേരുവാൻ സഹായങ്ങൾ നൽകുവാനായി നോർക്ക ആസ്ഥാനത്ത് സഹായ കേന്ദ്രം ആരംഭിച്ചു.
ഇതിനായി നോർക്ക-റൂട്ട്സ് വെബ് സൈറ്റ് സന്ദർശിച്ച് അതിലെ വീഡിയോ കോൾ വഴി (zoom meet) യാണ് ബന്ധപ്പെടേണ്ടത്.
നോർക്ക കെയർ എൻറോൾ മെന്റിനുള്ള അവസാന തീയ്യതിയായ 20225 ഒക്ടോബർ 30 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഉച്ചക്കു ശേഷം 3 മണി മുതൽ മുതൽ 3.45 വരെ ഈ സംവിധാനം പ്രവർത്തിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, norka-roots, nri, social-media, ഇന്റര്‍നെറ്റ്, തൊഴിലാളി, പ്രവാസി, സാമൂഹ്യ സേവനം