Monday, August 11th, 2014

യു. എ. ഇ. എബോള രോഗ മുക്തമായ രാജ്യം

ebola-virus-ePathram
അബുദാബി : യു. എ. ഇ. എബോള രോഗ മുക്തമായ രാജ്യം എന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ആഫ്രിക്കയില്‍ എബോള പടരുന്ന പശ്ചാത്തല ത്തില്‍ ലോകാ രോഗ്യ സംഘടന നിഷ്കർഷി ച്ചിട്ടുള്ള മുന്‍കരുതല്‍ നടപടി കള്‍ യു. എ. ഇ. യിൽ സ്വീകരിച്ച്ചിട്ടുണ്ട്.

എബോള യുടെ ലക്ഷണങ്ങള്‍ കണ്ടെത്താനുള്ള ഇലക്ട്രോണിക് സംവിധാനം ഇവിടെ വിവിധ എമിരേറ്റു കളിലെ ഹെല്‍ത്ത് അതോറിറ്റി കള്‍ സജ്ജമാക്കി യിട്ടുണ്ട്.

ഈ രോഗ ത്തിന്റെ യാതൊരു സൂചനയും ലക്ഷണവും ഇത് വരെ കണ്ടെത്തി യിട്ടില്ല എന്നും അധികൃതര്‍ വ്യക്തമാക്കി.

ഗിനിയയില്‍ കണ്ടത്തെിയ എബോള രോഗം ലൈബീരിയ, സിയറ ലിയോണ്‍ എന്നിവിട ങ്ങളിലേക്കും പടര്‍ന്ന് ആയിര ത്തിലധികം പേരുടെ മരണ ത്തിന് ഇടയാക്കി യിരുന്നു.

ഈ സാഹചര്യ ത്തില്‍ യാത്ര ക്കാരിലൂടെ എബോള വൈറസ് പകരാന്‍ സാധ്യത യുള്ള തിനാല്‍ ആഫ്രിക്കന്‍ രാജ്യ മായ ഗിനിയ യുടെ തലസ്ഥാന മായ കൊനാകിരി യിലേക്കുള്ള വിമാന സര്‍വീസു കള്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് നിര്‍ത്തി വെച്ചിരുന്നു.

രോഗം പടരാതിരിക്കാന്‍ ലോകാരോഗ്യ സംഘടന യുമായി ചേര്‍ന്ന് വിവിധ മുന്‍ കരുതല്‍ പ്രവര്‍ത്തന ങ്ങള്‍ നടത്തുകയും രോഗ ബാധ പടരുന്നത് തടയാന്‍ വിമാന ത്താവള ങ്ങളില്‍ പരിശോധന യും ശക്ത മാക്കിയിട്ടുണ്ട്.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

Comments are closed.


«
«



  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു
  • വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല
  • കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്
  • യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്
  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine