അബുദാബി : സ്വദേശികളായ ബിരുദ വിദ്യാർത്ഥി കൾ ക്ക് വേനല്‍ അവധി ക്കാ ലത്ത് ജോലി ചെയ്യുന്ന തിനും തൊഴിൽ പരി ശീലന ത്തിനും മികച്ച അവസരം ഒരുക്കി യതിന് ഫിനാബ്ലർ ഗ്രൂപ്പിലെ പ്രമുഖ ധന വിനിമയ ബ്രാൻഡ് യു. എ. ഇ. എക്‌സ് ചേഞ്ചിന് യു. എ. ഇ. മാന വ വിഭവ ശേഷി സ്വദേശി വത്കരണ വകുപ്പി ന്റെ പ്രത്യേക അംഗീകാരം ലഭിച്ചു.
മന്ത്രാ ലയം പ്രഖ്യാപിച്ച ‘നാഷണൽ പ്രോഗ്രാം ഫോർ സ്റ്റുഡന്റ്സ് ഇന്റേൺ ഷിപ്പ് ആൻഡ് സമ്മർ ജോബ്‌സ്’ എന്ന പരി പാടി യിൽ ഗണ്യ മായ പങ്കാളി ത്തവും അവ സര ങ്ങളും ഒരുക്കി യതിനുള്ള അംഗീകാരം, മന്ത്രി നാസർ ബിൻ താനി ജുമാ അൽ ഹാംലി യിൽ നിന്ന് യു. എ. ഇ. എക്‌സ് ചേഞ്ച് കൺട്രി ഹെഡ് അബ്ദെൽ കരീം അൽ കായേദ് ഏറ്റു വാങ്ങി.
‘താലീം’ എന്ന ഈ പരി പാടി യിലൂടെ നാല് മുതൽ എട്ട് ആഴ്ച കൾ വരെ തങ്ങളുടെ പ്രവർത്തി സ്ഥല ങ്ങളിൽ യുവ വിദ്യാ ർത്ഥി കൾക്ക് നേരിട്ട് പരി ശീലനം ഒരുക്കി യിരുന്നു. വിദ്യാർ ത്ഥികളിൽ യോഗ്യരായ വർക്ക്, ഒഴിവ് വരുന്നത് അനുസരിച്ച് സ്ഥിരം ജോലി നൽകുന്ന തിനും സംവിധാനം ഉണ്ടാക്കി യിരുന്നു.
രാജ്യത്തെ വിദ്യാസമ്പന്നരായ യുവ തലമുറ യെ ഭാവി യിലേക്ക് സജ്ജമാക്കുന്നതിൽ സഹ കരണം ഉറപ്പു വരുത്താൻ തങ്ങൾ പ്രതിജ്ഞാ ബദ്ധ മാണ് എന്നും ആ ദൗത്യം വിജ യകര മായി മുന്നോട്ടു കൊണ്ടു പോകു ന്നതിൽ ചാരി താർത്ഥ്യം ഉണ്ട് എന്നും ഉപ ഹാരം സ്വീകരിച്ചു കൊണ്ട് യു. എ. ഇ. എക്‌സ് ചേഞ്ച് കൺട്രി ഹെഡ് അബ്ദെൽ കരീം അൽ കായേദ് പ്രതി കരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: uae-exchange, യു.എ.ഇ., വിദ്യാഭ്യാസം