Thursday, October 8th, 2015

ജാലിയന്‍ വാലാബാഗും ഉപ്പു സത്യാഗ്രഹവും ചിത്രീകരണത്തിലേക്ക്

ദുബായ് : ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്ര ത്തിലെ ശ്രദ്ധേയ മായ ചില ഭാഗ ങ്ങള്‍ പത്ത് ഡോക്യു മെന്‍ററി കളിലൂടെ ദൃശ്യ വല്‍ക്കരിച്ചു കൊണ്ട് ദേശ സ്നേഹ ത്തിന്‍റെ മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്ന പദ്ധതി യുടെ ഭാഗമായി ദുബായ് കെ. എം. സി. സി. നിര്‍മ്മിച്ച ‘മലബാര്‍ കലാപം’ എന്ന ഡോക്യു മെന്‍ററിക്ക് ശേഷം ജാലിയന്‍ വാലാ ബാഗും ഉപ്പു സത്യാ ഗ്രഹവും ചിത്രീ കരണ ത്തിന് തുടക്ക മായി. ദേശീയ സംസ്ഥാന അവാര്‍ഡു കള്‍ നേടിയ പ്രമുഖ സംവിധായകന്‍ സന്തോഷ്‌ പി. ഡി. യാണ് ഈ ഡോക്യു മെന്‍ററി യും ഒരുക്കു ന്നത്.

ജാലിയന്‍ വാലാബാഗ്, ഉപ്പു സത്യാഗ്രഹം എന്നിവ കൂടാതെ ബംഗാള്‍ വിഭജനം, ചൌരി ചൌരാ സംഭവം, ഐമന്‍ കമ്മീഷന്‍, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം, ഇന്ത്യ സ്വതന്ത്ര യാകുന്നു, 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം, തുടങ്ങിയ വിഷയ ങ്ങള്‍ പ്രതിപാദിക്കുന്ന ഡോക്യുമെന്‍ററി കള്‍ ഉടന്‍ ചിത്രീകരണം തുടങ്ങും.

ധീര ദേശാഭിമാനികള്‍ രക്തവും ജീവനും നല്‍കി കെട്ടിപ്പടുത്ത സ്വതന്ത്ര ഭാരത ത്തിന്‍റെ ചരിത്രം വസ്തു നിഷ്ഠ മായി രേഖ പ്പെടുത്തി ചരിത്ര വിദ്യാര്‍ത്ഥി കള്‍ക്കും വളര്‍ന്നു വരുന്ന തലമുറ കള്‍ക്കും ബോദ്ധ്യ പ്പെടു ത്താനും ഈ സംരംഭ ത്തിലൂടെ സാധി ക്കും എന്ന്‍ പിന്നണി പ്രവര്‍ത്ത കര്‍ അറിയിച്ചു.

യു. എ. ഇ. യിലെ പ്രമുഖ വ്യവസായ സ്ഥാപന ങ്ങളായ പാന്‍ ഗള്‍ഫ്‌ ഗ്രൂപ്പ്, സിയാ ഫുഡ്‌, തൌസിലത്ത് സ്റ്റീല്‍ എഞ്ചിനീ യറിംഗ്, ടെലി ഫോണി, ബ്രിഡ്ജ് വേ, പെര്‍ ഫെക്റ്റ്‌ ഗ്രൂപ്പ്, അല്‍ കത്താല്‍ ഗ്രൂപ്പ്, ഫോറം ഗ്രൂപ്പ്, ഫ്ളോറ ഗ്രൂപ്പ്, ട്രാവന്‍കൂര്‍ മലയാളി അസോസി യേഷന്‍ തുടങ്ങിയ വരുടെ സാമ്പത്തിക സഹായ ത്തോടെ യാണ് ഇവ നിര്‍മ്മി ക്കുന്നത്.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

Comments are closed.


«
«



  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine