ദുബായ് : തൃശ്ശൂര്‍ ജില്ല യിലെ വടക്കേകാട് അക്ഷര കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കളുടെ സംഗമം ‘അക്ഷരമുറ്റം’ എന്ന പേരില്‍ നടത്തുന്നു. ഒക്ടോബര്‍ 19 വെള്ളിയാഴ്ച ദുബായ് സാബീല്‍ പാര്‍ക്ക് ഗേറ്റ് ഒന്നിലാണ് പരിപാടി നടക്കുക. വൈകുന്നേരം മൂന്ന് മണിയ്ക്ക് ആരംഭിക്കുന്ന സംഗമം പ്രിന്‍സിപ്പല്‍ സയ്യിദ് ഹാരിസ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
കൂടുതല്‍ വിവര ങ്ങള്‍ക്ക് വിളിക്കുക : 055 612 3028 (മുനീര്‍ )
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പൂര്‍വ വിദ്യാര്‍ത്ഥി, സംഘടന





























