അജ്മാന്‍ : എടപ്പാള്‍ പൊറൂക്കര നിവാസി കളുടെ യു. എ. ഇ. യിലെ സൗഹൃദ കൂട്ടായ്മ ‘പൊറൂക്കര പ്രവാസി ഫാമിലി’ സൗഹൃദ സംഗമം സംഘടിപ്പിച്ചു.
ചടങ്ങില്‍ പൊറൂക്കര പ്രവാസി ഫാമിലി യു. എ. ഇ. ഘടകം പ്രസിഡണ്ട് ഇഖ്ബാൽ പനിച്ചകത്ത് അദ്ധ്യക്ഷത വഹിച്ചു. പൊറൂക്കര ജി. സി. സി. കമ്മിറ്റി പ്രസിഡണ്ട് അബ്ബാസ് മേലേവളപ്പിൽ, കോഡിനേറ്റർ സുജീഷ് പല്ലി ക്കാട്ടിൽ, മീഡിയ കണ്‍വീനര്‍ നൗഷാദ് കല്ലം പുള്ളി, റഷീദ് എന്നിവർ സംസാരിച്ചു.
പൊറൂക്കര പ്രവാസി ഫാമിലി കമ്മിറ്റി സെക്രട്ടറി രാഗിത് ചുങ്കത്ത് സ്വാഗത വും ട്രഷറർ ഹാരിസ് നന്ദിയും പറഞ്ഞു. അംഗ ങ്ങളുടെ വിവിധ കലാ പരി പാടി കളും സൗഹൃദ മത്സര ങ്ങളും അരങ്ങേറി. മത്സര വിജയികൾ ക്ക് സമ്മാനങ്ങളും നല്‍കി.
വിവരങ്ങൾക്ക് : 050 882 2714 (ജംഷീർ).
- ‘ഇടപ്പാളയം’ പ്രവർത്തനം ആരംഭിച്ചു
- ഇടപ്പാളയം ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്
- സമാജം അങ്കണത്തില്‍ ഇടപ്പാളയം ഒത്തു കൂടി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഘടന