ദുബായ് : ഗതാഗത വകുപ്പ് (റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റി – ആർ. ടി. എ.) വാര്‍ഷിക ആഘോഷ ങ്ങ ളുടെ ഭാഗ മായി പൊതു ഗതാ ഗത സംവിധാനം ഉപ യോഗി ക്കുന്ന വര്‍ക്കായി സ്വര്‍ണ്ണ നാണയങ്ങള്‍ ഉള്‍ പ്പെടെ നിരവധി ആകര്‍ഷക ങ്ങളായ സമ്മാനങ്ങള്‍ നല്‍കുന്നു.
പൊതു ഗതാഗത ദിനത്തിന്റെ പത്താം വാർഷികം പ്രമാണിച്ച് ‘Better Transport for a Better Life’ എന്ന ശീര്‍ഷക ത്തില്‍ ഒരുക്കുന്ന ആഘോഷ പരി പാടി കളുടെ ഭാഗ മായി ദുബായ് മെട്രോ, ദുബായ് ട്രാം, ബസ്സ് എന്നു മാത്ര മല്ല വാട്ടർ ടാക്സി യിലും അബ്ര യിലും യാത്ര ചെയ്യുന്ന വര്‍ക്കും സമ്മാനം കിട്ടും.
നവംബർ ഒന്നു മുതല്‍ 11 വരെ ദുബായി ലെ പൊതു ഗതാ ഗത സംവി ധാന ങ്ങൾ ഉപ യോഗി ക്കുന്നവർ ക്കായി മത്സര ങ്ങളും നറുക്കെടുപ്പും സമ്മാന ങ്ങളും നൽകും എന്നാണ് ആർ. ടി. എ. പ്രഖ്യാപിച്ചിരി ക്കുന്നത്.
The initiative reflects Dubai’s care for the environment and sustainable development by encouraging people to use public transport and educating them with the benefits of mass transport. pic.twitter.com/vfs5fBEtdl
— RTA (@rta_dubai) October 26, 2019
നറുക്കെടുപ്പുകൾ കൂടാതെ ട്രഷർ ഹണ്ട്, സ്ഥിരം യാത്ര ക്കാരെ ആദരിക്കൽ, ദുബായ് കനാലിനു കുറുകെ രണ്ടര കിലോ മീറ്റർ, അഞ്ചു കിലോ മീറ്റർ ഒാട്ട മത്സര ങ്ങള്‍ എന്നി വയും ആഘോഷ പരി പാടി കളു ടെ ഭാഗ മായി ഉണ്ടാവും. ആർ. ടി. എ. യുടെ 14ാം വാർ ഷികം, ദുബായ് ട്രാം അഞ്ചാം വാർഷികം എന്നി വയും ഈ സമ്മാന പദ്ധതിക്ക് ആക്കം കൂട്ടുന്നു.
- ദുബായ് മെട്രോ
- പിന്‍സീറ്റ് കുട്ടികൾക്ക് സുരക്ഷിതം
- റോഡ് മുറിച്ചു കടക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ
- അപകട സ്ഥലത്ത് നോക്കി നിന്നാല്‍ ആയിരം ദിർഹം പിഴ
- അപകട ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരം
- pma