അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ ഭരത് മുരളി നാട കോത്സവ ത്തി ലെ രണ്ടാം ദിവസം അല്‍ ഐന്‍ മലയാളി സമാജം അവതരിപ്പിച്ച ‘ഫൂലന്‍’ എന്ന നാടകം ശ്രദ്ധേയ മായി.
താഴ്ന്ന ജാതി ക്കാര്‍ക്ക് എതിരെ സവര്‍ണ്ണര്‍ നടത്തുന്ന നര മേധ ങ്ങളും അതിലൂടെ കുടുംബ ങ്ങളില്‍ ഉണ്ടാവുന്ന തീരാത്ത അസ്വ സ്ഥത കളും, സാഹചര്യ ങ്ങളാല്‍ കൊള്ള ക്കാരി ആവേണ്ടി വന്ന ഒരു പെണ്‍ കുട്ടി യുടെ ജീവിത വും വരച്ചു കാട്ടുന്ന ഫൂലന്‍ എന്ന നാടക ത്തിന്റെ രചന നിര്‍ വ്വഹിച്ചത് പ്രദീപ് മണ്ടൂര്‍.
ദുരന്ത അനുഭവ ങ്ങളി ലൂടെ കടന്നു വന്ന ഒരു സാധാരണ പെണ്‍ കുട്ടി യുടെ ഉയിർ ത്തെ ഴുന്നേ ൽപ്പും പ്രതികാര വും സംവി ധായ കനായ സുധീർ ബാബുട്ടൻ ഇതിൽ ചിത്രീ കരി ച്ചിരിക്കുന്നു.
രേഷ്മാ കുമാരി, ബൈജു പട്ടാളി, നൗഷാദ് വളാഞ്ചേരി എന്നിവരാണ് പ്രധാന വേഷ ങ്ങളില്‍ എത്തിയത്.
നാടകോത്സവ ത്തിന്റെ മൂന്നാം ദിവസ മായ ഞായറാഴ്ച രാത്രി എട്ടര മണിക്ക് അബുദാബി ശക്തി തിയറ്റേഴ്സി ന്റെ ”കാഴ്ചയെ കീറി ഭ്രാന്തും കടന്ന്” എന്ന നാടകം അരങ്ങിൽ എത്തും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നാടകം