
അബുദാബി : സാഹിത്യ കൂട്ടായ്മ യായ കോലായ, മലയാള ഭാഷയെ പ്രോത്സാ ഹിപ്പിക്കുന്നതിന്റെ ഭാഗമായി സാഹിത്യ മല്‍സരങ്ങളില്‍ പങ്കെടുത്ത വര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നു.
ഏപ്രില്‍ 25 ബുധനാഴ്ച രാത്രി എട്ടു മണിക്ക് കെ. എസ്. സി. അങ്കണത്തില്‍ നടക്കുന്ന കോലായ കൂട്ടായ്മയില്‍ വെച്ച് കെ. എസ്. സി. നടത്തിയ യുവജനോത്സവ ത്തില്‍ മലയാളം ഭാഷാ അടിസ്ഥാനമാക്കിയുള്ള സാഹിത്യ മത്സര വിഭാഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സമ്മാനം വിതരണം ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : അസ്മോ പുത്തഞ്ചിറ 055 90 60 132
- pma





























