
അബുദാബി : കേരള സോഷ്യല്‍ സെന്ററില്‍ നടന്ന സാംസ്‌കാരിക സദസില്‍ വെച്ച് സാഹിത്യ കൂട്ടായ്മ യായ ‘കോലായ’ പ്രസിദ്ധീ കരിക്കുന്ന സുവനീറിന്റെ പ്രകാശനം പ്രമുഖ സാഹിത്യ കാരന്‍ കല്പറ്റ നാരായണന്‍ നിര്‍വഹിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സംഘടന, സാംസ്കാരികം, സാഹിത്യം

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 


























 
  
 
 
  
  
  
  
 