Saturday, November 21st, 2015

അബുദാബി ഇലക്ട്രോണിക് ഷോപ്പര്‍ ബുധനാഴ്ച ആരംഭിക്കും

abudhabi-electronics-shopper-2015-ePathram
അബുദാബി : ഇലക്ട്രോണിക് ഉല്‍പ്പന്ന ങ്ങളുടെ ഏറ്റവും വലിയ പ്രദര്‍ശനവും വില്‍പന യുമായ ‘അബുദാബി ഇലക്ട്രോണിക് ഷോപ്പര്‍‘ നാലാമത് എഡിഷന്‍, അബുദാബി നാഷണല്‍ എക്‌സി ബിഷന്‍ സെന്ററില്‍ നവംബര്‍ 25 ബുധനാഴ്ച ആരംഭിക്കും.

ഡോം എക്‌സിബിഷന്‍ സംഘടി പ്പിക്കുന്ന അബുദാബി ഇലക്ട്രോ ണിക് ഷോപ്പറില്‍ ലോക ത്തിന്റെ വിവിധ ഭാഗ ങ്ങളില്‍ നിന്നുള്ള നാല്‍പതോളം പ്രദര്‍ശകര്‍ തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രോ ണിക് ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. നവംബര്‍ 28 വരെ നാല് ദിവസ ങ്ങളിലായി നടക്കുന്ന പ്രദര്‍ശന ത്തി ലേക്ക് 40,000 സന്ദര്‍ശ കരെ യാണ് സംഘാ ടകര്‍ പ്രതീക്ഷി ക്കുന്നത്.

ലോക ത്തിലെ മുന്‍നിര കമ്പനി കളുടെ മൊബൈല്‍ ഫോണുകള്‍, ക്യാമറകള്‍, ആധുനിക തരം ഗൃഹോപകരണ ങ്ങള്‍ തുടങ്ങി യവ അബുദാബി ഇലക്ട്രോണിക് ഷോപ്പറില്‍ അണി നിരത്തും. ഏറ്റവും പുതിയ ഇലക്ട്രോണിക് ഉപകരണ ങ്ങളെ കുറിച്ചറിയാനും പരിശോ ധിക്കാനും വാങ്ങാനും അബു ദാബി ഇലക്ട്രോണിക് ഷോപ്പര്‍ മികച്ച അവസര മാണ് നല്‍കു ന്നത്.

ഇ – മാക്‌സ്, പ്ലഗ് ഇന്‍സ്, ഷറഫ് ഡി. ജി, തുടങ്ങി നിരവധി റീട്ടെ യില്‍ കമ്പനി കളും പ്രദര്‍ശന ത്തില്‍ പങ്കാളികളാവും.

* അബുദാബി ഇലക്ട്രോണിക് ഷോപ്പറിന് തുടക്കമായി

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

Comments are closed.


«
«



  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine