അല്‍ഐന്‍ : ഗൾഫ് സത്യധാര യു. എ. ഇ. ദേശീയ സര്‍ഗലയത്തിൽ വിവിധ എമി റേറ്റു കളിൽ നിന്നുള്ള പന്ത്രണ്ടു സോണു കളിൽ നിന്നു മായി അഞ്ഞൂ റോളം പ്രതിഭ കള്‍ മാറ്റു രച്ചു.
89 പോയി ന്‍റ് നേടി അബു ദാബി ടീം ചാമ്പ്യൻ മാരായി. 82 പോയിന്റ് നേടി ദുബായ് ടീം രണ്ടാം സ്ഥാനവും 81പോയിന്റ് സ്വന്ത മാക്കി ഷാര്‍ജ ടീം മൂന്നാം സ്ഥാന വും നേടി. ജൂനിയര്‍, സബ് ജൂനിയര്‍, ജനറല്‍ വിഭാഗ ങ്ങളില്‍ ആയി ട്ടാണ്‍ മല്‍സര ങ്ങള്‍ നടന്നത്.
ഇതിൽ അബു ദാബി യിലെ മുഹമ്മദ് റാഫി ജനറല്‍ വിഭാഗ ത്തിലും റാസല്‍ ഖൈമ യില് നിന്നുള്ള മിസ്ബാഹ് ജൂനിയര്‍ വിഭാഗ ത്തിലും ഷാര്‍ജ യിലെ മുഹമ്മദ് ആദില്‍ ഷരീഫ് സബ് ജൂനിയര്‍ വിഭാഗ ത്തിലും കലാ പ്രതിഭ കളായി തെര ഞ്ഞെ ടുക്ക പ്പെട്ടു.
അഞ്ചു വേദി കളി ലായി ഖുർആൻ പാരായണം, പ്രബന്ധ ങ്ങൾ, വിവിധ ഭാഷാ പ്രസംഗ ങ്ങൾ, ഗാനാ ലാപനം, കഥാ പ്രസംഗം, ബുർദ, ദഫ്‌മുട്ട് തുടങ്ങി 40 ഇന ങ്ങളി ലായി ട്ടാണ് മത്സരങ്ങൾ അരങ്ങേ റിയത്.
അല്‍ഐന്‍ സുന്നി യൂത്ത് സെന്‍റര്‍ ജനറല്‍ സെക്രട്ടറി ഇ. കെ. മൊയ്തീന്‍ ഹാജി സര്‍ഗ്ഗ ലയം ഉദ്ഘാടനം ചെയ്തു. എസ്. കെ. എസ്. എസ്. എഫ്. വൈസ് പ്രസി ഡണ്ട് അബ്ദുല്‍ ഹക്കീം ഫൈസി അദ്ധ്യ ക്ഷത വഹിച്ചു.
ശുഐബ് തങ്ങള്‍, ഡോ. ഒളവട്ടൂര്‍ അബ്ദു റഹ്മാന്‍, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, മിദ്ലാജ് റഹ്മാനി, ശിഹാ ബുദ്ദീന്‍ തങ്ങള്‍, ഉമര്‍ ലുലു, ഹംസ നിസാമി, അബ്ദുല്ല ചേലേരി, അലവി ക്കുട്ടി ഫൈസി മുതു വല്ലൂര്‍, നാസര്‍ മൗലവി, ശൗക്കത്തലി ഹുദവി, അശ്റഫ് വളാഞ്ചേരി, അബൂബക്കര്‍ തുടങ്ങി യവര്‍ സംബന്ധിച്ചു. നൗഷാദ് തങ്ങള്‍ ഹുദവി സ്വാഗതവും ഹുസൈന്‍ മൗലവി നന്ദിയും പറഞ്ഞു.
സമാപന സമ്മേളന ത്തിൽ അബുദാബി ടീമിന് ഓവറോള്‍ ചാമ്പ്യൻ മാർ ക്കുള്ള ട്രോഫി ഫാത്വിമ ഗ്രൂപ്പ് ചെയര്‍മാന്‍ ഇ. പി. മുസ ഹാജി സമ്മാ നിച്ചു.
രണ്ടാം സ്ഥാനം നേടിയ ദുബായ് ടീമിന് ഡോ. അബ്ദുറഹ്മാന്‍ ഒളവട്ടൂരും ഷാര്‍ജ ടീമിന് ശുഎബ് തങ്ങളും ട്രോഫി സമ്മാനിച്ചു. മന്‍സൂര്‍ മൂപ്പന്‍ സ്വാഗതവും നുഅ്മാന്‍ തിരൂര്‍ നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, കെ.എം.സി.സി., സാംസ്കാരികം, സാഹിത്യം