അബുദാബി : മലയാള ത്തിന്റെ സാന്നിദ്ധ്യമായി ഇപ്രാവ ശ്യത്തെ അബു ദാബി അന്താ രാഷ്ട്ര പുസ്ത കോത്സ വത്തിൽ ‘ഗള്‍ഫ് സത്യ ധാര മാസിക’ യുടെ സ്റ്റാളും ഉണ്ടാവും എന്ന് സംഘാ ടകർ അറി യിച്ചു.
ഗൾഫ് സത്യധാര ഇതാദ്യമായാണ് അബു ദാബി പുസ്തക മേള യിൽ അംഗ മാകുന്നത്. കേരള ത്തിലെ പ്രമുഖ പ്രസാധ കരു ടെ പുസ്തക ങ്ങളും പ്രശസ്ത പണ്ഡിത രുടെ റഫറൻസ് ഗ്രന്ഥ ങ്ങളും സ്റ്റാളിൽ ലഭ്യമാവും. സമസ്‌ത കേരള സുന്നി സ്‌റ്റുഡ ന്റ്‌സ് ഫെഡ റേഷൻ (എസ്. കെ. എസ്.എസ്. എഫ്.) അബു ദാബി കമ്മിറ്റി ക്കു കീഴി ലുള്ള തമർ പബ്ലി ക്കേഷൻ പ്രസി ദ്ധീകരി ക്കുന്ന പുസ്തക ത്തിന്റെ പ്രകാശനവും നടക്കും.
ഏപ്രിൽ 26 മുതൽ മെയ് 2 വരെ അബു ദാബി നാഷ ണൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന പുസ്തക മേള യിലെ ഗള്‍ഫ് സത്യ ധാര പവലിയൻ കൂടു തൽ ശ്രദ്ധേ യ മാക്കു ന്നതിന് വേണ്ടി പ്രചാരണ പ്രവർത്തന ങ്ങൾ അബു ദാബി യിൽ ആരംഭിച്ചു.
അബുദാബി സുന്നി സെന്റർ വൈസ് പ്രസിഡന്റ് കരീം ഹാജി തിരുവത്ര യുടെ അദ്ധ്യ ക്ഷത യിൽ നടന്ന പ്രചാരണ കൺ വെൻഷൻ വൈസ് പ്രസി ഡന്റ് കെ. വി. ഹംസ മുസ്ലി യാർ ഉത്ഘാടനം ചെയ്തു.
അബ്ദുല്ല നദ്‌വി, അബ്ദുൽ റഊഫ് അഹ്‌സനി, സഅദ് ഫൈസി, ഉസ്മാൻ ഹാജി, സയ്യിദ് അബ്ദു റഹിമാൻ തങ്ങൾ, ഹാരിസ് ബാഖവി, അസീസ് മുസ്ലിയാർ, സാബിർ മാട്ടൂൽ, സലീം നാട്ടിക, ഇസ്മായിൽ കാസർ ഗോഡ്, ഷാഫി വെട്ടി ക്കാട്ടിരി, ഷമീർ മാസ്റ്റർ, സജീർ ഇരി വേരി എന്നിവർ പങ്കെടുത്തു സംസാ രിച്ചു.
അഷ്‌റഫ് ഹാജി വാരം സ്വാഗതവും അബ്ദുൽ ഖാദർ ഒളവട്ടൂർ നന്ദിയും പറഞ്ഞു.
സ്റ്റാൾ സന്ദർശി ക്കുന്ന വർക്കും ‘ഗൾഫ് സത്യ ധാര’ യുടെ വരിക്കാർ ആവുന്ന വർക്കും ആകർഷ കമായ സമ്മാന ങ്ങ ളും നല്‍കും.
- ഗൾഫ് സത്യധാര ദേശീയ സര്‍ഗ ലയം
- ഗള്‍ഫ് സത്യധാര : പ്രചാരണ കണ്വെന്ഷന്
- പാര്‍ശ്വ വല്കൃത സ്വാതന്ത്ര്യ ദിന ചിന്തകള്‍ ഉണര്‍ത്തി ഗള്‍ഫ് സത്യധാര സെമിനാര്‍
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കെ.എം.സി.സി., മാധ്യമങ്ങള്‍, സംഘടന, സാമൂഹ്യ സേവനം, സാഹിത്യം