ഷാര്‍ജ : ശൈഖ് സായിദ് ജന്മ ശതാബ്ദി യു ടെയും യു. എ. ഇ. സഹിഷ്ണുതാ വർഷ ആചരണ ത്തി ന്റേയും ഭാഗ മായി സാംസ്കാരിക കൂട്ടായ്മ യായ ഏകത, സുലേഖ ഹോസ്പി റ്റലു മായി ചേർന്നു കൊണ്ട് ഷാര്‍ജ യില്‍ ആരോഗ്യ ബോധ വൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു.
ജൂണ്‍ 14 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ നടക്കുന്ന ക്ലാസ്സു കളില്‍ പങ്കെടു ക്കാന്‍ ആഗ്ര ഹി ക്കുന്ന വര് വെള്ളി യാഴ്ച രാവിലെ 9. 30 നു റജിസ്റ്റര്‍ ചെയ്യണം.
സ്ത്രീ കൾക്ക് ഏറെ ഗുണ പ്രദ മാകുന്ന ഈ ക്ലാസ്സു കൾ ക്ക് സുലേഖ ഹോസ്പി റ്റ ലി ലെ ഡോക്ടർ മാരായ ആഷാ ആനന്ദ്, സലീനാ കാപ്പില്‍ എന്നി വര് നേതൃ ത്വം നല്കുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, പ്രവാസി, ഷാര്‍ജ, സംഘടന, സാമൂഹ്യ സേവനം