അബുദാബി : പൂടുംങ്കല്ല് ആശുപത്രിയുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിച്ച് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരുടെയും മറ്റു സ്റ്റാഫുകളുടെയും ഒഴിവുകൾ നികത്തുവാനും അത്യാഹിത വിഭാഗം സ്ഥാപിച്ച് അപകടങ്ങളില്‍ പെടുന്നവരും ഹൃദയാഘാതം പോലെ യുള്ള എമര്‍ജന്‍സി കേസുകള്‍ അറ്റന്‍ഡ് ചെയ്യാനും സൗകര്യം ഒരുക്കണം എന്ന് ആവശ്യപ്പെട്ടും ഹോളി ഫാമിലി സ്കൂളിന് ഒരു സ്കൂൾ ബസ്സ് അനുവദി ക്കണം എന്ന് ആവശ്യപ്പെട്ടും കാസർ കോട് എം. പി. രാജ് മോഹൻ ഉണ്ണിത്താന് ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ യു. എ. ഇ. കൂട്ടായ്മ അബുദാബി ഘടകം നിവേദനം നൽകി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nri, ആരോഗ്യം, കേരള രാഷ്ട്രീയ നേതാക്കള്‍, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി





























