അബുദാബി : മലയാളി സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു (അബ്ദുൽ കലാം 78) അന്തരിച്ചു. തിരുവനന്തപുരം പള്ളിക്കൽ കുന്നിൽ സ്വദേശിയാണ്. മുപ്പത്തി അഞ്ച് വർഷത്തോളം അബു ദാബിയിൽ ഇത്തിസലാത്ത് ടെലികോം കമ്പനിയിൽ ജോലി ചെയ്തിരുന്നു.
പ്രവാസ ജീവിതത്തിൽ അബുദാബിയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിദ്ധ്യവും അബു ദാബി മലയാളി സമാജം വൈസ് പ്രസിഡണ്ട് പദവി യിലും പ്രവർത്തിച്ചിട്ടുണ്ട്. ഖബറടക്കം നിലമേൽ മുരുക്കമൺ പള്ളി ഖബർ സ്ഥാനിൽ.
ഭാര്യ നാദിറ ബീവി. മക്കൾ : ഡോക്ടർ നവീൻ അബ്‌ദുൾ ശ്യാം, ഷൈൻ അബ്‌ദുൾ കലാം, ഷഹാന കലാം. മരുമക്കൾ : ഡോക്ടർ നൂറാ ഹമീദ്. നിഷാദ് നൗഷർ.
- ചിറയിന്‍കീഴ് അന്‍സാര്‍ നിര്യാതനായി
- മുഗള്‍ ഗഫൂര്‍ അബുദാബിയില്‍ മരണപ്പെട്ടു
- എം. എം. നാസറിന്റെ സ്മരണയില്‍ സാമൂഹ്യ പ്രവര്‍ത്തകരെ ആദരിച്ചു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ചരമം, പൂര്‍വ വിദ്യാര്‍ത്ഥി, മലയാളി സമാജം