
ദുബായ് : കലാ സാംസ്കാരിക കൂട്ടായ്‌മ മെഹ്ഫിൽ ഇന്റർ നാഷണൽ സംഘടിപ്പിക്കുന്ന ‘മെഹ്ഫിൽ മേരെ സനം സീസൺ-4’ പ്രോഗ്രാം 2025 നവംബർ 22 ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ ഷാർജ ഇന്ത്യൻ അസോസ്സിയേഷൻ ഹാളിൽ നടക്കും.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കും. ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, അവാർഡ് വിതരണം, കൂടാതെ കരോക്കെ ഗാനമേള, ഫാൻസി ഡ്രസ്സ്, മിമിക്രി, നൃത്ത നൃത്യങ്ങൾ എന്നിവ മെഹ്ഫിൽ മേരെ സനം സീസൺ-4 കൂടുതൽ ആകർഷകമാക്കും. വിവരങ്ങൾക്ക് : 050 402 1997.
- മ്യൂസിക് ആൽബം ഫെസ്റ്റിവൽ
- മെഹ്ഫിൽ ചെറുകഥാ മത്സരം
- ‘പെരുന്നാൾ ചേല്’ ഹിറ്റ് ചാര്‍ട്ടിലേക്ക്
- റിച്ച്മാന്‍ മ്യൂസിക് ആല്‍ബം ശ്രദ്ധേയമായി
- മെഹ്ഫിൽ ഹ്രസ്വ ചിത്ര-മാധ്യമ പുരസ്കാരങ്ങൾ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, ദുബായ്, നൃത്തം, പ്രവാസി, ബഹുമതി, മാധ്യമങ്ങള്‍, സംഗീതം, സംഘടന, സിനിമ, സ്ത്രീ





























