
അബുദാബി : അകാല ത്തില്‍ അരങ്ങൊഴിഞ്ഞ അതുല്യ നാടക പ്രതിഭ – അശോകന്‍ കതിരൂരി ന്റെ നിര്യാണ ത്തില്‍ അനുശോചനം രേഖ പ്പെടുത്തുന്ന തിനു വേണ്ടി കല അബുദാബി യുടെ അനുശോചന യോഗം മാര്‍ച്ച് 30 ബുധനാഴ്ച രാത്രി 8.30 ന് അബുദാബി മലയാളി സമാജ ത്തില്‍ ചേരുന്ന തായിരിക്കും എന്ന് ഭാരവാഹി കള്‍ അറിയിച്ചു.
അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ കഴിഞ്ഞ വര്‍ഷം നടത്തിയ നാടക മല്‍സര ത്തില്‍ മികച്ച നാടക മായി തിരഞ്ഞടുത്തത് അശോകന്‍ കതിരൂര്‍ സംവിധാനം ചെയ്ത് കല അബുദാബി അവതരിപ്പിച്ച ‘ആത്മാവിന്‍റെ ഇടനാഴി’ ആയിരുന്നു.
കെ. എസ്. സി. യുടെ ‘നാടകോല്‍സവം 2010’ – ല്‍ അശോകന്‍ കതിരൂര്‍ മികച്ച സംവിധായകന്‍ ആയും തെരഞ്ഞെടുക്ക പ്പെട്ടു.
- pma






























അകഅലതില്‍ പൊലിഞുപൊയ ഈ കൂട്ടുകാരനു എന്റെ പ്പ്രാര്‍തന.
എന്റെ അനുസൊചനം അരിയിക്കുന്നു.
അചയന്‍
മലയാള നാടകവേദിക്ക് നികത്താനാവാത്ത നഷ്ടം. അരങ്ങൊഴിഞ്ഞ ഈ നാടക പ്രതിഭയ്ക്ക് ആദരാഞ്ജലികള്‍.