അബുദാബി : കുന്ദമംഗലം നിയോജക മണ്ഡലം കെ. എം. സി. സി. സംഘടി പ്പിച്ച ഒളിമ്പ്യൻ റഹ്മാൻ മെമ്മോറി യൽ ഫുട്ബാൾ ടൂർണ്ണ മെന്റിൽ അൽ ത്വയ്യിബ് എഫ്. സി. ജേതാ ക്കളായി.
ടെസി ബോയ്സ് അബുദാബി യെ രണ്ടിനെതിരെ 3 ഗോളു കൾക്ക് പരാജയ പ്പെടുത്തി യാണ് അൽ ത്വയ്യിബ് എഫ്. സി. പ്രഥമ ഒളിമ്പ്യൻ റഹ്മാൻ ട്രോഫി കരസ്ഥ മാക്കി യത്.
അബു ദാബി സായിദ് സ്പോർട്ട്സ് സിറ്റി യിൽ നടന്ന ടൂർണ്ണ മെന്റിൽ സെവൻസ് ഫുട്ബോളി ലെ പ്രമുഖ രായ 16 ടീമു കളാണ് കളിക്കള ത്തിൽ ഇറങ്ങിയത്.
ടൂർണ്ണ മെന്റിലെ താരം എന്ന വ്യക്തി ഗത സമ്മാനം ടെസി ബോയ്സിലെ ബിജു നേടിയപ്പോൾ ഇതേ ടീമിലെ സഹീർ, ബെസ്റ്റ് ഗോൾ കീപ്പർ ആയും തെരഞ്ഞെ ടുക്ക പ്പെട്ടു. അൽ ത്വയ്യിബ് ടീമിലെ ഗഫൂർ ബെസ്റ്റ് ഡിഫെണ്ടർ ആയി. ടോപ് സ്കോറർ ആയി ഏഴി മല ബ്രദേഴ്സി ലെ മണിപ്പൂരി താരം ലാല യും തെരഞ്ഞെടുക്ക പ്പെട്ടു. ടൂർണ്ണ മെന്റിന്റെ വിജയ ത്തിന് പ്രധാന പങ്കു വഹിച്ച പ്രമോദ് കുറ്റിക്കാട്ടൂർ പ്രത്യേക പുരസ്കാരം കരസ്ഥ മാക്കി.
യു. എ. ഇ. എക്സ്ചേഞ്ച് മീഡിയ മാനേജർ കെ. കെ. മൊയ്തീൻ കോയ, അബുദാബി കെ. എം. സി. സി. വൈസ് പ്രസിഡണ്ട് കെ. ആലി ക്കോയ തുടങ്ങിയവർ ട്രോഫി കൾ സമ്മാനിച്ചു.
കെ. എം. അഷ്റഫ്, സൗഫീദ് കുറ്റിക്കാട്ടൂർ, അബ്ദുൽ റസാഖ് കുറ്റി ക്കടവ്, ഷാഹുൽ ഹമീദ് മുറിയനാൽ, ഷംസുദ്ദീൻ മാവൂർ തുടങ്ങി യവർ പരിപാടി കൾക്ക് നേതൃത്വം നല്കി.
* ഒളിമ്പ്യൻ റഹ്മാൻ സ്മാരക ഫുട്ബോൾ : ലോഗോ പ്രകാശനം ചെയ്തു
* ഒളിമ്പ്യൻ റഹ്മാൻ മെമ്മോറിയൽ ഫുട്ബാൾ ടൂർണ്ണമെന്റ് വെള്ളിയാഴ്ച