അബുദാബി : മദീനാ സായിദ് ഷോപ്പിംഗ് കോംപ്ലക്സിലെ ലുലുവില്‍ ഒരു ക്കിയ തിരുവോണ വള്ളം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.
ലുലുവിന്റെ പ്രധാന കവാട ത്തില്‍ പൂക്കളും വര്‍ണ്ണ പ്പൊടികളും കൊണ്ട് തീര്‍ത്ത അത്ത ക്കളവും കേരള ത്തിന്റെ ഗ്രാമീണ ഭംഗി ചിത്രീ കരിച്ച തിന്റെ പശ്ചാ ത്തല ത്തിൽ ഒരുക്കി വെച്ച തിരു വോണ വള്ളവും കാണു വാനും ഫോട്ടോ എടുക്കു വാനു മായി വിവിധ രാജ്യ ക്കാരായ നിരവധി സന്ദര്‍ശകര്‍ എത്തുന്നു.
12 മീറ്റര്‍ നീളമുള്ള ഈ ചുണ്ടന്‍ വള്ളം നിറ ക്കാൻ ഉപ യോഗി ച്ചിരി ക്കുന്നത് വിവിധ തരം പഴ ങ്ങള്‍, ഇരു നൂറു കിലോയോളം പച്ച ക്കറി കൾ, കസവു തുണി കൾ, വാഴ ക്കുല തുടങ്ങിയവ യാണ്.
അബുദാബി : യു. എ. ഇ. യിലെ വിവിധ എമി റേറ്റു കളുടെ ഭരണാധി കാരികൾ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനും മറ്റു രാജ കുടും ബാംഗ ങ്ങൾക്കും രാജ്യത്തെ ജന ങ്ങൾക്കും ബലി പെരു ന്നാൾ ആശംസ കൾ നേർന്നു.
യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീട അവ കാശിയും സായുധ സേന യുടെ ഉപ സർവ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നി വർ വിവിധ അറബ്, മുസ്‌ലിം രാജ്യ ങ്ങളിലെ നേതാ ക്കന്മാ ർക്കും പെരുന്നാൾ ആശംസ കൾ നേർന്നു.
അബുദാബി : സാംസങ് ഗാലക്സി നോട്ട് 7 സ്മാര്‍ട്ട് ഫോണു കള്‍ രാജ്യത്തെ എല്ലാ വിമാന ങ്ങളിലും നിരോ ധിച്ചു കൊണ്ട് യു. എ. ഇ. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി. സി. എ. എ) ഉത്തരവിട്ടു.
ഫോണിന്‍െറ ബാറ്ററിക്ക് തീ പിടി ക്കു ന്നുണ്ട് എന്നും പൊട്ടി ത്തെറി ക്കുള്ള സാദ്ധ്യത കൾ കൂടുത ലാണ് എന്നു മുള്ള റിപ്പോ ര്‍ട്ടു കളെ തുടര്‍ ന്നാണ് നടപടി.
വിമാന ങ്ങളില്‍ സാംസങ് ഗാലക്സി നോട്ട് 7 സ്മാര്‍ട്ട് ഫോണു കള്‍ ഓൺ ചെയ്യുവാനോ അവ ബാഗേജു കളില്‍ സൂക്ഷിക്കു വാനോ പാടില്ല എന്ന് ജി. സി. എ. എ. ഡയറ ക്ടര്‍ ജനറല്‍ സൈഫ് മുഹമ്മദ് അല്‍ സുവൈദി വാർത്താ കുറിപ്പിൽ അറിയിച്ചു.
2016 ആഗസ്റ്റ് 2 മുതലാണ് ഗാലക്സി നോട്ട് 7 സ്മാര്‍ട്ട് ഫോണു കള്‍ വില്‍പന ആരം ഭിച്ചത്. ഇങ്ങിനെ വില്പന തുടങ്ങിയ ഒമ്പത് രാജ്യ ങ്ങളില്‍ ഒന്നായ യു. എ. ഇ. യില്‍ ഫോണ്‍ മൂല മുള്ള അപ കട ങ്ങൾ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സാംസങ് ഗാലക്സി നോട്ട് 7 സ്മാര്‍ട്ട് ഫോണു കള്‍ കമ്പനി തിരിച്ചു വിളിച്ച സാഹ ചര്യത്തില്‍ മുന്‍ കരുതല്‍ എന്ന നില ക്കാണ് ഇത്തിഹാദ്, ഫ്‌ളൈ ദുബായ്, എമിറേറ്റ്സ്തുടങ്ങിയ വിമാന കമ്പനി കൾ തങ്ങ ളുടെ വിമാന ങ്ങ ളിൽ നോട്ട് 7 സ്മാര്‍ട്ട് ഫോണു കള്‍ ഉപ യോഗി ക്കുന്ന തിനും അതിന്‍െറ ബാറ്ററി ചാര്‍ജ് ചെയ്യു ന്ന തിനും വിലക്ക് ഏര്‍ പ്പെ ടുത്തി യിരുന്നു.
അബുദാബി : സ്വകാര്യ സന്ദര്‍ശന ത്തിനായി വിദേശത്തു പോയിരുന്ന യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ തിരിച്ചെത്തി.
അബുദാബി കിരീട അവകാശിയും യു. എ. ഇ. ഉപ സര്‍വ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വ ത്തില്‍ രാജ കുടും ബാംഗ ങ്ങളും ശൈഖുമാരും ചേര്‍ന്ന് പ്രസിഡണ്ടി നെ സ്വീകരിച്ചു.
അബുദാബി : ബലി പെരുന്നാൾ ആഘോഷ ങ്ങളുടെ ഭാഗ മായി ഒരുക്കിയ ‘ത്യാഗ സ്മരണ യുടെ ബലി പെരുന്നാൾ’ എന്ന ദൃശ്യ ആവിഷ്‌കാരം സോഷ്യൽ മീഡിയ യിൽ റിലീസ് ചെയ്തു.
അബുദാബി യിൽ നടന്ന ചടങ്ങിൽ പ്രവാസി ഭാരതി ബ്രോഡ് കാസ്റ്റിങ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ കെ. ചന്ദ്ര സേനൻ, നൗഷാദ് ചാവക്കാടിനു നൽകി കൊണ്ടാണ് പാട്ട് റിലീസ് ചെയ്തത്.
പ്രവാസ ലോകത്തെ കലാ കാരന്മാ രുടെ ഒരു എളിയ സംരംഭ മായ ത്യാഗ സ്മരണ യുടെ ബലി പെരുന്നാൾ എന്ന ഈ ദൃശ്യവിരുന്ന് അബു ദാബി യിൽ വെച്ചാണ് ചിത്രീകരി ച്ചിരി ക്കുന്നത്. ‘ബലി പെരുന്നാൾ സ്മരണ തിങ്ങി നിറഞ്ഞു നിന്നു ഉലകം…’ എന്ന ഗാനത്തിനെ രചന പ്രമുഖ ഗാന രചയിതാവ് അബ്ദു റഹിമാൻ കൊടുവള്ളി.
യു. എ. ഇ. യിലെ സംഗീത വേദി കളിൽ നിറ സാന്നിദ്ധ്യ മായ നൗഷാദ് ചാവക്കാട് സംഗീതം നൽകി യിരിക്കുന്ന ഈ ഗാനം പാടി യിരി ക്കുന്നത് പ്രമുഖ ഗായക നായ കണ്ണൂർ ഷെരീഫ്.
യൂനുസ് മടിക്കൈ, ഫവാസ് റമദാൻ, കബീർ അവറാൻ തുടങ്ങീ ഗായകരും നാടക – ഹ്രസ്വ സിനിമ കളിലൂടെ ശ്രദ്ധേയ രായ കലാ കാരന്മാരും ഈ ദൃശ്യാ വിഷ്കാര ത്തിൽ അഭിന യിച്ചു.
ബഷീർ കുറുപ്പത്ത്, മുസ്തഫ ഹസ്സൻ എന്നിവരാണ് സിനക്സ് മീഡിയ യുടെ ബാനറിൽ ത്യാഗ സ്മരണ യുടെ ബലി പെരുന്നാൾ എന്ന ആൽബം നിർമ്മിച്ചിരി ക്കുന്നത്. ക്യാമറ : മഹ്‌റൂഫ് അഷ്‌റഫ്, എഡിറ്റിങ് : റിനാസ്.
ഷംസുദ്ധീൻ കുറ്റിപ്പുറം, അനൂപ്, അസീസ് കാസർഗോഡ്, സുബൈർ, അമൻ നാസ്സർ എന്നിവ രാണ് ഈ ആല്‍ബ ത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍.