അബുദാബി : പ്രവാസികളായ അമുസ്ലീംങ്ങള്‍ ക്കായി കുടുംബ കോടതി അബുദാബിയിൽ തുറന്നു. വ്യക്തി പദവി, വിവാഹം, വിവാഹ മോചനം, പിതൃത്വം, പാരമ്പര്യ സ്വത്ത് തുട ങ്ങി യ വിഷയങ്ങളില്‍ ഏറ്റവും പെട്ടെന്നു തീര്‍പ്പ് ഉണ്ടാക്കുവാനും കൂടിയാണ് ഈ കോടതി പ്രവര്‍ത്തിക്കുക.
അറബി ഭാഷ കൂടാതെ ഇംഗ്ലീഷ് ഭാഷയിലും കോടതി നടപടികള്‍ ഉണ്ടാവും. എല്ലാ രാജ്യ ക്കാര്‍ക്കും കോടതി നടപടികള്‍ മനസ്സിലാവുന്നതിനാണ് ദ്വിഭാഷ ഉപയോഗിക്കുന്നത്.
- Abu Dhabi Judicial Department : Twitter
- അമുസ്ലിംകള്‍ക്ക് പ്രത്യേക കോടതി
- പ്രവിശ്യകളുടെ പേരുകളിൽ മാറ്റം
- യു. എ. ഇ. കോടതികളില്‍ ഇനി ഹിന്ദി ഭാഷയും