അബുദാബി : കാല്‍ നട യാത്രക്കാര്‍ റോഡ് മുറിച്ചു കട ക്കു മ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപ യോഗി ക്കുന്നതും ചാറ്റ് ചെയ്യുന്നതും സന്ദേശ ങ്ങള്‍ അയക്കുന്നതും നിയമ ലംഘനം എന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്.
2017 ജൂലായില്‍ പ്രാബല്യ ത്തില്‍ വന്ന ഫെഡ റല്‍ ട്രാഫിക് നിയമ ത്തിന്റെ പുതിയ ഭേദ ഗതി പ്രകാരം റോഡ് മറി കടക്കു മ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപ യോ ഗി ക്കുന്ന കാല്‍ നട യാത്ര ക്കാര്‍ 200 ദിര്‍ഹം മുതല്‍ 400 ദിര്‍ഹം വരെ പിഴ അടക്കേണ്ടി വരും.
സിഗ്‌നലു കളില്‍ കാല്‍ നട ക്കാര്‍ക്കുള്ള ട്രാഫിക്ക് ലൈറ്റു കള്‍ പ്രകാശി ക്കാതെ റോഡ് മുറിച്ചു കടക്കു ന്ന വര്‍ക്ക് 400 ദിര്‍ഹം പിഴ ലഭിക്കും.
കാല്‍ നട യാത്രക്കാര്‍ അപ കട ത്തില്‍ പ്പെടുന്ന തിന്റെ പ്രധാന കാരണം മൊബൈല്‍ ഫോണി ന്റെ ഉപ യോഗ മാണ് എന്നും ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, ഫേയ്സ് ബുക്ക് ഉള്‍ പ്പെടെ യുള്ള സോഷ്യല്‍ മീഡിയ കളി ലൂടെ അബു ദാബി പോലീസ് മുന്നറിയിപ്പു നല്‍കി.