
അബുദാബി : തലസ്ഥാനത്തെ ബൈക്കു കൾക്ക് പുതിയ ഡിസൈനില്‍ ഉള്ള നമ്പർ പ്ലേറ്റു കൾ നൽകി തുടങ്ങി. രണ്ട് തര ത്തിലുള്ള നമ്പർ പ്ലേറ്റു കളാണ് ലഭ്യമായിട്ടുള്ളത്.
അബു ദാബി യുടെ ലോഗോ യുള്ള പ്ലേറ്റിന് 200 ദിർഹ വും ദീർഘ ചതുര ത്തില്‍ ചുവപ്പ് നിറ മുള്ള പ്ലേറ്റിന് 35 ദിർഹവുമാണ് വില.
പുതിയ നമ്പർ പ്ലേറ്റുകൾ ഞായ റാഴ്ച മുതല്‍ സര്‍വ്വീസ് സെന്റ റുകൾ മുഖേന വില്പ്പന തുടങ്ങി യതായി അധി കൃതർ അറിയിച്ചു.
-Image Credit : Instagram, Face Book Page


































