അബുദാബി : വാഹനം ഓടിക്കുമ്പോള്‍ ഇൻഡി ക്കേറ്റർ ലൈറ്റ് ഇട്ടു മുന്നറിയിപ്പു നൽകാതെ റോഡ് ലൈൻ മാറ്റി യാൽ ഡ്രൈവര്‍ക്ക് 400 ദിർഹം പിഴ നല്‍കും എന്ന് അബു ദാബി പോലീസ് മുന്നറി യിപ്പ്.
ഇടത്തോട്ടോ വലത്തോട്ടോ റോഡ് ലൈൻ മാറ്റു ന്നതിനും വാഹനം തിരിക്കുന്നതിനും മുൻപ് ഇൻഡി ക്കേറ്റർ ലൈറ്റ് ഇട്ടു കൊണ്ട് തങ്ങളു ടെയും മറ്റുള്ള വരുടേ യും സുരക്ഷ ഉറപ്പു വരുത്തണം.
قبل تفعيل الأنظمة الذكية في 15 الجاري.. #شرطة_أبوظبي تدعو أصحاب المركبات للإسراع في تجديد مركباتهم pic.twitter.com/z41sM0ygeR
— شرطة أبوظبي (@ADPoliceHQ) April 8, 2018
നിയമം ലംഘിച്ചവര്‍ക്ക് 2017 ജൂലായ് ഒന്ന് മുതൽ 2017 ഡിസംബർ 31വരെ 10,766 പേർക്ക് 400 ദിർഹം വീതം പിഴ വിധി ച്ചതായും അബു ദാബി പൊലീസ് ട്വിറ്ററില്‍ അറി യിച്ചു.
രജിസ്ട്രേഷൻ പുതുക്കാത്ത വാഹനങ്ങളും ഏപ്രിൽ 15 മുതൽ ക്യാമറ കളില്‍ പതിയും എന്നും രജിസ്ട്രേഷൻ പുതുക്കാത്ത വാഹന ങ്ങൾ റോഡില്‍ ഇറക്കിയാൽ 500 ദിർഹം പിഴയും ഡ്രൈവര്‍ക്ക് ലൈസന്‍ സില്‍ നാലു ബ്ലാക്ക് പോയിൻറും നല്‍കുകയും വാഹനം ഏഴു ദിവസം പിടിച്ചിടുകയും ചെയ്യും.
- യു. എ. ഇ. ഫെഡറൽ ട്രാഫിക് നിയമത്തിൽ ഭേദഗതി
- വേഗ പരിധി : പോലീസ് ബോധ വല്കരണം ആരംഭിച്ചു
- ഡ്രൈവിംഗിനിടെ ഫോണ്‍ വിളി : താക്കീതുമായി ദുബായ് പോലീസ
- ഡ്രൈവിംഗിനിടെ ഫോണ്‍ സംസാരം : പതിനേഴായിരത്തില്‍ അധികം പേര്‍ക്ക് പിഴ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, social-media, traffic-fine, അബുദാബി, നിയമം, യു.എ.ഇ.