ദുബായ് : വാഹനം ഓടിക്കുന്നതിന് ഇടയില്‍ സെല്‍ ഫോണ്‍ ഉപയോഗി ക്കുന്ന വരുടെ എണ്ണം വർദ്ധി ക്കുന്നത് ആശങ്കാ ജനകം എന്ന് ദുബായ് പൊലീസ്.
വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോ ഗിച്ച വരുടെ എണ്ണം ഈ വർഷ ത്തിലെ ആദ്യ ആറു മാസം പിന്നിട്ടപ്പോള്‍ 31,461 ആയി ഉയർന്നു. ഗുരു തര മായ അപകട ങ്ങ ളി ല്‍ പെട്ട വരുടെ മൊബൈൽ ഫോണു കൾ പരി ശോധി ച്ച പ്പോൾ അപകട ത്തിന്റെ തൊട്ടു മുൻപുള്ള നിമിഷ ങ്ങളില്‍ ഫോണില്‍ ചാറ്റിംഗ് നടത്തി യ തായി വ്യക്ത മായിട്ടുണ്ട് എന്ന് അധികൃതര്‍ അറി യിച്ചു.
ഡ്രൈവിംഗിന് ഇടയിലെ മൊബൈൽ ഫോൺ ഉപയോ ഗിച്ചുള്ള നിയമ ലംഘന ങ്ങൾ സംബന്ധിച്ചു 800 പരാതി കളാണ് ആറു മാസ ത്തിനിടെ പൊതു ജനങ്ങൾ പൊലീ സിനു കൈ മാറിയത്.
ഫോൺ ഉപയോഗം മൂലം ഡ്രൈവിംഗിലെ ശ്രദ്ധ മാറുന്നത് കൊണ്ടു ണ്ടാവുന്ന ഗതാ ഗത ക്കുരു ക്കു കളും അപകട ങ്ങളും നിരീക്ഷിച്ചു ചിത്ര സഹിതം പൊതു ജനങ്ങളുടെ പരാതി, പൊലീസ് വെബ് സൈറ്റ് വഴി യാണു ലഭിച്ച ത്.
ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗി ച്ചാൽ 200 ദിർഹം പിഴ ചുമത്തും. കൂടാതെ ഡ്രൈവർ മാരുടെ ലൈസൻ സിൽ നാലു ബ്ലാക്ക് പോയിന്റും നൽകും. അപകട ങ്ങളുടെ വര്‍ദ്ധിച്ച തോതും വിഷയ ത്തിന്റെ ഗൗരവ വും പരിഗണിച്ചു നോക്കുമ്പോള്‍ നിലവിലുള്ള ശിക്ഷ പോരാ എന്നാണ് ഗതാഗത കൗണ്‍ സിലിന്റെ അഭിപ്രായം.
സ്വന്തം ജീവനും നിരപരാധി കളുടെ ജീവനും വില കൽ പ്പി ക്കാത്ത വര്‍ ആണ് വാഹനം ഓടി ക്കു മ്പോൾ സെല്ലു ലാര്‍ ഫോണ്‍ ഉപയോഗി ക്കുക എന്നു ഗതാ ഗത വകുപ്പ് തലവൻ ബ്രിഗേഡി യര്‍ സൈഫ് മുഹയ്യർ അൽ മസ്‌റൂയി അറി യിച്ചു.
– photo courtesy
- റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് 200 ദിര്‍ഹം പിഴ കര്‍ശനമാക്കുന്നു
- ഡ്രൈവിംഗിനിടെ ഫോണ്‍ സംസാരം : പതിനേഴായിരത്തില്‍ അധികം പേര്‍ക്ക് പിഴ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ഗതാഗതം, ദുബായ്, നിയമം, പോലീസ്