അബുദാബി : ഇരു ചക്ര വാഹനങ്ങള്‍ക്ക് പാർ ക്കിം ഗി നായി കൂടുതൽ കേന്ദ്ര ങ്ങൾ അനു വദിച്ചു കൊണ്ട് ഗതാഗത വകുപ്പ് ഉത്തരവ് ഇറക്കി. മോട്ടോർ സൈക്കിളു കൾക്കായുള്ള ഈ 546 മവാഖിഫ് പാർ ക്കിംഗ് സംവിധാനം ആദ്യ ഘട്ട ത്തിൽ 10 മേഖല കളിലാണു പദ്ധതി നടപ്പിലാക്കുക.
ആറു മാസം പാർക്കിംഗ് സൗജന്യ സേവന മായി രിക്കും എന്നും ഡിവി ഷൻ ഡയറക്ടർ മുഹമ്മദ് അൽ മുഹൈരി അറിയിച്ചു.
- pma