ഫ്രാന്‍സും ബെല്‍ജിയവും സെമി ഫൈനലി ലേക്ക്

July 7th, 2018

 fifa-world-cup-2018-french-team-in-semi-final-ePathram
ലോക കപ്പ് ക്വാര്‍ട്ടര്‍ മല്‍സര ങ്ങളില്‍ എതിരി ല്ലാത്ത രണ്ടു ഗോളു കള്‍ക്ക് ഉറുഗ്വേ യെ തോല്പിച്ച് ഈ ലോക കപ്പിലെ സെമി യില്‍ എത്തുന്ന ആദ്യ ടീമായി മാറി യിരി ക്കുകയാണ് മുൻ ജേതാക്കളായ ഫ്രാൻസ്.

ലോകം ഉറ്റു നോക്കിയ മറ്റൊരു ക്വാര്‍ട്ടര്‍ മത്സരം ബ്രസീലും ബെൽജിയവും കൂടെ യുള്ള തായി രുന്നു.

ഇതിൽ ഒന്നിന് എതിരെ രണ്ട് ഗോളു കള്‍ക്ക് ബ്രസീലി നെ പരാജയപ്പെടുത്തി ബെല്‍ജിയം സെമി ഫൈനലില്‍ പ്രവേ ശിച്ചു.

ലോകകപ്പില്‍ 1986 ലാണ് ബെല്‍ജിയം അവ സാന മായി സെമി ഫൈനല്‍ വരെ എത്തിയി രുന്നത്. മൂന്നു പതിറ്റാ ണ്ടി നു ശേഷമുള്ള തിരിച്ചു വരവ് ആഘോഷ മാക്കുക യാണ് ബെല്‍ജിയം ആരാധകർ.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നവാസ് ഷരീഫിന് 10 വര്‍ഷം തടവു ശിക്ഷ

July 7th, 2018

nawaz-sharif-ousted-pakistani-leader-sentenced-to-10-years-for-corruption-ePathram
ഇസ്ലാമാബാദ് : അഴിമതി കേസില്‍ കുറ്റക്കാരന്‍ എന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് പാക്കി സ്ഥാന്‍ മുന്‍ പ്രധാന മന്ത്രി നവാസ് ഷരീഫിന് 10 വര്‍ഷം തടവു ശിക്ഷ. കേസിലെ കൂട്ടു പ്രതി യായ മകള്‍ മറിയ ത്തിന് ഏഴു വര്‍ഷം തടവു ശിക്ഷ യും വിധിച്ചിട്ടുണ്ട്.

വരവിനെക്കാള്‍ ഉയര്‍ന്ന ആഡംബര ജീവിത മാണ് നവാസ് ഷരീഫും മക്കളും നയിച്ചിരുന്നത് എന്നായി രുന്നു ആരോപണം.

പ്രധാന മന്ത്രി യായിരിക്കേ ഷരീഫും കുടും ബാംഗ ങ്ങ ളും കോടി കളുടെ വസ്തു വകകള്‍ വിദേ ശ ങ്ങളില്‍ വാങ്ങി ക്കൂട്ടി യതായും അന്വേഷണ സംഘം കണ്ടെത്തി യിരുന്നു. രാഷ്ട്രീയ പാരമ്പര്യവും അധി കാര വും മറ യാക്കി നവാസ് ഷരീഫിന്റെ മക്കളായ മറിയം, ഹസ്സന്‍, ഹുസ്സൈന്‍ എന്നിവര്‍ നാല് ആഡംബര ഫ്ലാറ്റു കള്‍ ലണ്ട നില്‍ സ്വന്ത മാക്കി എന്നും മകള്‍ മറിയം വ്യാജ രേഖ ചമച്ചു എന്നും കേസ്സുകളുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എക്സ്ട്രാ ടൈമിലെ പെനാൽറ്റി യിൽ കൊളംബിയ പുറത്ത്

July 4th, 2018

england-pre-quarter-fifa-world-cup-with-colombia-ePathram
ലോക കപ്പ് മത്സര ങ്ങളിലെ ഇംഗ്ലണ്ട് – കൊളംബിയ പോരാട്ട ത്തില്‍ അധിക സമയം ക‍ഴിഞ്ഞു നേടിയ പെനാൽറ്റി യില്‍ ഇംഗ്ലണ്ട് വിജയം കണ്ടു. ഇതോടെ കൊളംബിയ പുറത്തു പോയി.

ആദ്യ പകുതി ഗോള്‍ രഹിതമായി എങ്കിലും 60 ആം മിനിറ്റിലെ നായകന്‍ ഹാരി കെയിൻ അടിച്ച ഗോള്‍ ഇംഗ്ലണ്ടി ന്‍റെ മുന്നേറ്റ ത്തിന് തുടക്കം കുറിച്ചു.

എന്നാല്‍ അവസാന നിമിഷ ത്തിലെ ഇഞ്ചുറി ടൈമില്‍ യെറി മീന യുടെ ഹെഡര്‍ ഗോളാണ് കളി സമ നില യാ ക്കി യത്. തുടര്‍ന്ന് കളി എക്സ്ട്രാ ടൈമി ലേക്കും പെനാ ല്‍റ്റി യിലേക്കും നീങ്ങി. ഒടുവില്‍ മൂന്നിനെതിരെ നാലു ഗോളു കള്‍ക്ക് ഇംഗ്ലണ്ട് ക്വാര്‍ട്ടറി ലേക്ക് എത്തി.

– ഹുസ്സൈന്‍ തട്ടത്താഴത്ത്.

Image Credit : Fifa Twitter Page

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബാല പീഡനം മറച്ചു വെച്ചു : ആര്‍ച്ച് ബിഷപ്പി ന് തടവു ശിക്ഷ

July 4th, 2018

child-prostitution-epathram
ഓസ്‌ട്രേലിയ : പ്രായ പൂര്‍ത്തി യാകാത്ത കുട്ടി കളെ ലൈംഗിക പീഡന ത്തിന് ഇര യാക്കിയ സംഭവം മറച്ചു വെച്ചതിന് ഓസ്‌ട്രേലിയ യിലെ അഡ ലൈഡ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് വില്‍സ ണിന് ഒരു വർഷ ത്തെ തടവി ശിക്ഷ വിധിച്ചു.

1970 ല്‍ ഹണ്ടര്‍ വാലിയില്‍ വികാരി യായി രുന്ന ജെയിംസ് ഫ്‌ളെച്ചര്‍ ആള്‍ത്താര ബാല ന്മാരെ ലൈംഗിക പീഡന ത്തിന് ഇര യാക്കിയ സംഭ വം മറച്ചു വെച്ചു എന്ന താണ് ബിഷ പ്പിനെതിരായ കുറ്റം. സംഭവം നടന്നത് അറിഞ്ഞിട്ടും ബിഷപ്പ് പോലീസിൽ അറിയിച്ചില്ല എന്ന് കോടതി കണ്ടെത്തി.

ആറു മാസം ജയില്‍ വാസം കഴി ഞ്ഞ തിന് ശേഷം മാത്രമെ ബിഷപ്പിന് പരോള്‍ അനു വദി ക്കാവൂ എന്നും കോടതി വിധിച്ചി ട്ടുണ്ട്.

കുട്ടികളെ പീഡിപ്പിച്ച വൈദികന്‍ ജെയിംസ് ഫ്‌ളെച്ചര്‍ 2004 ല്‍ അറസ്റ്റിലാവുകയും പക്ഷാ ഘാത ത്തെ തുടര്‍ ന്ന് 2006 ല്‍ ജയിലി ല്‍ വെച്ച് മരി ക്കുകയും ചെയ്തു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ബ്രസീലും ബെല്‍ജിയവും ക്വാര്‍ട്ടറില്‍

July 4th, 2018

neymar-of-brazil-fifa0world-cup-2018-ePathram
മുൻ ചാമ്പ്യന്മാരായ ബ്രസീലും ലോക മൂന്നാം നമ്പർ ടീം ആയ ബെൽജിയവും തമ്മിൽ 2018 റഷ്യ വേൾഡ് കപ്പിൽ സെമി ഫൈനൽ ബർത്ത് ന്നു വേണ്ടി കൊമ്പ് കോർക്കും.

ആവേശം നിറഞ്ഞ മത്സരത്തിൽ മെക്സിക്കോ യെ മറു പടി ഇല്ലാത്ത രണ്ടു ഗോളിന് തകർത്തു കൊണ്ടാണ് ബ്രസീൽ മുന്നേറിയത്.

ലോകകപ്പിലെ ഏഷ്യൻ ശക്തിയായ ജപ്പാനു മായുള്ള ഏറ്റു മുട്ടലിലിന്റെ അവസാന നിമിഷ ങ്ങളിൽ നേടിയ മൂന്നു തകർപ്പൻ ഗോളുക ളിലാണ് ബെൽജിയം ക്വാര്‍ട്ട റില്‍ എത്തിയത്

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്പെയിന്‍ പുറത്ത് : റഷ്യ ക്വാര്‍ട്ടറില്‍

July 2nd, 2018

logo-fifa-world-cup-russia-2018-ePathram
പെനാല്‍ട്ടിയില്‍ കരുത്ത് കാട്ടി ആതിഥേയര്‍. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ സ്പെയിന്‍ പുറത്ത്. മൂന്നിനെതിരെ നാലു ഗോളു കള്‍ക്കാണ് റഷ്യ വിജയം കൊയ്തത്.

മത്സരം അവ സാനി ക്കുന്ന 90 ആം മിനിറ്റിൽ സ്പെയിന്‍ – റഷ്യ പോരാട്ടം ഒപ്പത്തിനൊപ്പം ആയ പ്പോഴാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി യത്. എന്നാല്‍ അധിക സമയ ത്തിലും സമ നില തുടര്‍ന്നപ്പോള്‍ പോരാട്ടം പെനാല്‍ട്ടി യിലേക്ക് കടന്നു.

പെനാല്‍ട്ടി ഷൂട്ടൗ ട്ടില്‍ മൂന്നിനെതിരെ നാലു ഗോളു കള്‍ അടിച്ചാണ് റഷ്യ ക്വർട്ടറിലേക്കു കടന്നത്. സോവിയറ്റ് യൂണിയൻ റഷ്യ ആയതിനു ശേഷം ആദ്യമായിട്ടാണ് ലോകകപ്പ് ക്വാര്‍ട്ടറിലേക്ക് എത്തു ന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബെല്‍ജിയം ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍

June 29th, 2018

logo-fifa-world-cup-russia-2018-ePathram

ലോക കപ്പ് ഫൈനലിനു മുന്നേ ഉള്ള ഫൈനൽ എന്ന വിശേ ഷണം ആയി കളത്തിൽ അങ്കത്തിനു ഇറങ്ങിയ ബെൽജിയം – ഇംഗ്ലണ്ട് മത്സരം ഈ ലോക കപ്പിലെ ഏറ്റവും മോശം മത്സരമായി.

ഗ്രൂപ്പ്‌ വിജയി കൾ ആയാൽ വരും മത്സര ത്തിൽ വമ്പൻ എതിരാളി കളെ നേരിടേണ്ടി വരും എന്ന കാഴ്ച പ്പാടോ ടു കൂടെ കള ത്തിൽ ഇറങ്ങിയ ഇംഗ്ലീഷ് പട കൈ വിട്ടു കളഞ്ഞത് തുടർച്ച യായ പതിനേഴു തവണത്തെ റെക്കോർഡ്.

തിരിച്ചടിയില്ലാത്ത ഒരു ഗോളിനു ജയിച്ചു കയറിയ ബെല്‍ജിയം ഇതോടെ ഗ്രൂപ്പ് – ജി ചാമ്പ്യന്‍ മാരായി.

ആദ്യ ഇലവനിൽ കളി ക്കുന്ന എട്ടു പേരെ പുറത്തി രുത്തി ഇംഗ്ലണ്ട് കളി മെനഞ്ഞ പ്പോൾ അഞ്ചു പേരെ സൈഡ് ബെഞ്ചിൽ ഇരുത്തി യാണ് ബെൽജിയം കളി ക്കുവാൻ ഇറങ്ങിയത്. പ്രീ ക്വാർട്ടർ കടന്നാൽ ഫോമി ലുള്ള ബ്രസീലിന്റെ മുന്നിൽ പ്പെടാതിരി ക്കുവാൻ ഇംഗ്ലണ്ട് കളിച്ച കളി യാണോ ഈ തോൽവി എന്ന് സംശ യം ഇല്ലാതില്ല.

മൂന്ന് കളി കളിലും വിജയിച്ച് ഗ്രൂപ്പ് – ജി ചാമ്പ്യന്‍മാ രായ ബെല്‍ജിയം പ്രീ ക്വാര്‍ട്ടറില്‍ നേരിടേണ്ടി വരിക ജപ്പാനു മായിട്ടാണ്. ഈ കളി യിലൂടെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി മാറിയ ഇംഗ്ലണ്ട് ഏറ്റു മുട്ടുക കൊളം ബിയ യുമായി ട്ടാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അടിതെറ്റി ചാമ്പ്യന്മാര്‍ : ജര്‍മ്മനി ലോക കപ്പില്‍ നിന്നും പുറത്ത്

June 28th, 2018

fifa-world-cup-2018-germany-vs-south-korea-ePathram
ഏകപക്ഷീയമായ 2 ഗോളിനാണ് കൊറിയ ജര്‍മ്മനിയെ തറപറ്റിച്ചത്. നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മ്മനി പ്രീ ക്വാര്‍ട്ടറി ലെത്തുമോ എന്നതിന് നിര്‍ണായക ഘടക മാ യി രുന്നു ജര്‍മ്മനി – കൊറിയ പോരാട്ടം.

എന്നാല്‍ ചാമ്പ്യന്‍ മാര്‍ക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു. 1938 നുശേഷം ഇതാദ്യ മായാ ണ് ജര്‍മ്മനി പ്രീ ക്വാര്‍ട്ടര്‍ ലോക കപ്പില്‍ നിന്ന് പുറത്താവുന്നത്.

മുന്‍ ലോക ചാമ്പ്യന്മാരുടെ നിഴല്‍ പോലും ഈ ലോക കപ്പില്‍ ആവാന്‍ ജര്‍മ്മനി ക്ക് സാധിച്ചില്ലാ എന്നത് ആരാ ധക രേയും നിരാശ പ്പെടുത്തി. ലോക കപ്പിലെ നില വിലുള്ള ചാമ്പ്യന്‍ മാര്‍ ആദ്യ റൗണ്ടില്‍ തന്നെ പുറ ത്താകു ന്നത് തുടർച്ച യായ മൂന്നാം പ്രാവശ്യമാണ് സംഭവി ക്കുന്നത്.

2006 ലെ ജേതാക്കള്‍ ആയിരുന്ന ഇറ്റലി, ലോക കപ്പ് 2010 ല്‍ ആദ്യ ഘട്ടത്തില്‍ പുറത്തായിരുന്നു. 2010 ലെ ജേതാക്കള്‍ ആയി രുന്ന സ്‌പെയിന്‍  2014 ൽ രണ്ട് കളി കളില്‍ പരാ ജയ പ്പെട്ട് പുറത്തു പോയി.

2014 ലെ ചാമ്പ്യന്മാരായ ജർമ്മനി ഈ ലോക കപ്പില്‍ നിന്നും ഇപ്പോള്‍ പുറത്തു പോവു കയും ചെയ്തു.

– ഹുസ്സൈന്‍ തട്ടത്താഴത്ത്

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തണം : അമേരിക്ക

June 28th, 2018

oil-price-epathram
വാഷിംഗ്ടണ്‍ : ഇന്ത്യ ഉള്‍പ്പടെ എല്ലാ രാജ്യ ങ്ങളും ഈ വര്‍ഷം നവംബര്‍ മാസത്തോടെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കു മതി അവ സാനി പ്പിക്കണം എന്ന് അമേ രിക്ക.

ഇറാന് എതിരായ ഉപരോധം തുടരു വാനു ള്ള തീരു മാന ത്തോ ടൊപ്പം ഇന്ത്യക്കും ചൈനക്കും ഇതു ബാധ ക മാണ് എന്നും എണ്ണ ഇറക്കുമതി നടത്തുന്ന രാജ്യ ങ്ങള്‍ അത് കുറച്ചു കൊണ്ടു വരി കയും നവംബര്‍ മാസ ത്തോടെ പൂര്‍ണ്ണ മായും നിര്‍ത്ത ലാക്കുകയും ചെയ്യണം എന്നാണ് അമേരിക്ക യുടെ കടുത്ത നിലപാട്.

അടുത്ത ആഴ്ച നടക്കുവാനിരിക്കുന്ന ഇന്ത്യ -അമേ രിക്ക ചര്‍ച്ച യില്‍ അമേരിക്ക യുടെ പ്രധാന വിഷയം ഇതാ യിരിക്കും. വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്, പ്രതി രോധ മന്ത്രി നിര്‍മ്മലാ സീതാ രാമന്‍ എന്നിവ രാണ് ഇന്ത്യ യെ പ്രതി നിധീ കരിച്ച് ചര്‍ച്ചയില്‍ പങ്കെടു ക്കുക.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അര്‍ജന്‍റീന പ്രീ ക്വാര്‍ട്ടറിലേക്ക്

June 27th, 2018

fifa-world-cup-2018-team-argentina-ePathram
ലോക കപ്പിലെ നിര്‍ണ്ണായക മത്സര ത്തില്‍ നെെജീരിയ യെ ഒന്നിന് എതിരെ രണ്ടു ഗോളു കള്‍ക്ക് തോല്‍ പ്പിച്ച് അര്‍ജന്‍റീന പ്രീ ക്വാര്‍ട്ടറി ലേക്ക് പ്രവേശിച്ചു.

മെസ്സിയും മര്‍ക്കസ് റോഹൊ യുമാണ് ഗോളു കള്‍ നേടി യത്. ജയം ഉണ്ടെങ്കിൽ മാത്രം അടുത്ത റൗണ്ട് എന്ന അവസ്ഥ യിൽ നിന്നാണ് അര്‍ജന്‍റീന ഈ മഹത്തായ വിജയം നേടി യെടുത്തത്.

ക്രോയേഷ്യ 2 – ഐസ്ലാൻഡ് -1 എന്ന റിസൾട്ട്‌ കൂടെ ആയ പ്പോഴാണ് ലോകത്ത് ഏറ്റവും അധികം ആരാ ധകർ ഉള്ള അര്‍ജന്‍റീന ക്ക് റൗണ്ട് പതിനാറിൽ കടക്കാൻ കഴിഞ്ഞത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ട്രംപിന്റെ യാത്രാ വിലക്കിന് സുപ്രീം കോടതി യുടെ അംഗീകാരം
Next »Next Page » ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തണം : അമേരിക്ക »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine