
അബുദാബി : 2017ലെ പൊതു അവധി ദിന ങ്ങൾ പ്രഖ്യാ പിച്ചു. ജനുവരി ഒന്ന് പുതു വത്സര അവധി അടക്ക മുള്ള പൊതു അവധി ദിന ങ്ങളെ കുറിച്ചുള്ള അറി യിപ്പാണ് അധികൃതർ പുറ ത്തിറ ക്കിയി രിക്കുന്നത്. ഫെഡറൽ മന്ത്രാ ലയ ങ്ങൾക്കും സർക്കാർ സ്‌ഥാപന ങ്ങൾക്കും 2017 ലെ ഈ അവധികൾ ബാധകമാകും.
റമദാൻ, ഈദ്, ഹജ്ജ് തുടങ്ങിയ ഇസ്‌ലാമിക അവധി ദിവസ ങ്ങൾ ചന്ദ്ര മാസം അടിസ്‌ഥാന മാക്കി മാറ്റം വരാം എന്നും അറിയിപ്പിൽ പറയുന്നു.
ഏപ്രിൽ 24 : (റജബ് 27) ഇസ്‌റാഅ് – മിഅ്‌റാജ്.
ജൂൺ 25 : ശവ്വാൽ ഒന്ന് – ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ അവധി മൂന്നു ദിവസം).
ആഗസ്ററ് 31 : അറഫാ ദിനം (ഹജ്ജ്).
സെപ്‌റ്റംബർ 1 : (ദുൽഹജ്ജ് പത്ത് – ബലി പെരുന്നാൾ- മൂന്നു ദിവസം അവധി).
സെപ്‌റ്റംബർ 22 : മുഹറം ഒന്ന് – ഹിജ്‌റ പുതു വത്സര ദിനം.
നവംബർ 30 : (റബീഉൽ അവ്വൽ 12) നബി ദിനം, രക്‌ത സാക്ഷി ദിനം.
ഡിസംബർ 2, 3 : യു. എ. ഇ. ദേശീയ ദിനം.
- pma





























