അബുദാബി : കാസർഗോഡു നിവാസികളുടെ കുടുംബ കൂട്ടായ്മ പയസ്വിനി, അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ചു പുണ്യ റമദാൻ മാസത്തിൽ മുസ്സഫ സഫീർ മാളിന് സമീപം സൗജന്യ രക്ത ദാന പരിപാടി സംഘടിപ്പിച്ചു. സ്ത്രീകള്‍ അടക്കം അറുപത്തിയഞ്ചു പേര് രക്ത ദാനം നടത്തി.
പയസ്വിനി പ്രസിഡണ്ട് ശ്രീജിത്ത് കുറ്റിക്കോൽ, സെക്രട്ടറി ദീപ ജയ കുമാർ, കോഡിനേറ്റർ പ്രദീഷ് പാണൂർ, ടി. വി. സുരേഷ് കുമാർ, ജയകുമാർ പെരിയ മറ്റു ഭാര വാഹികളും ക്യാമ്പിനു നേത്യത്വം നൽകി. മുരളീധരൻ നായർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. FB Page
- പയസ്വിനി ഓണാഘോഷം
- പായസപ്പോര് ശ്രദ്ധേയമായി
- പയസ്വിനി മെഡിക്കൽ ക്യാമ്പ്
- നിത്യോപയോഗ സാധനങ്ങളുമായി പയസ്വിനി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ജീവകാരുണ്യം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സാമൂഹ്യ സേവനം