അബുദാബി : കേരള സോഷ്യല്‍ സെന്റ റിന്റെ 2017- 18 വര്‍ഷ ത്തേക്കുള്ള പുതിയ കമ്മിറ്റി യുടെ പ്രവ ര്‍ത്തന ഉദ്ഘാടനം മെയ് 6 ശനിയാഴ്ച വൈകു ന്നേരം 8.30ന് നടക്കും പ്രശസ്ത എഴുത്തു കാരൻ ടി. ഡി. രാമ കൃഷ്ണൻ മുഖ്യ അതിഥി യായി സംബന്ധിക്കും. അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് കെ. എസ്. സി. കലാ വിഭാഗം ഒരുക്കുന്ന വിവിധ പരി പാടി കൾ അരങ്ങേറും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കേരള സോഷ്യല്‍ സെന്റര്‍, പ്രവാസി, സംഘടന